ഇതു വരെ നടന്ന സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഈ വീഡിയോയ്ക്ക് പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലെന്നതാണ്. വീഡിയോ എടുത്ത ആൾക്ക് തന്നെ അതിന്റെ ഉടമസ്ഥാവകാശം. ആ പാട്ടിന്റെ വരികൾക്ക് പകർപ്പവകാശം ഉണ്ടോ എന്നത് അന്വേഷിക്കുന്നത് നന്നായിരിക്കും.

https://www.facebook.com/photo.php?v=3293665539455&set=vb.1202285452&type=2&theater 

- ശ്രീജിത്ത് കെ

2012/2/15 kannan shanmugam <fotographerkannan@gmail.com>
സഖാവ് പി.കെ. മേദിനി കോമണ്‍സിനു വേണ്ടി പാടിയത്..................സി.പി.ഐ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ നിന്ന്
http://www.facebook.com/?ref=tn_tnmn#!/fotographerkannan

ഇത് കോമണ്‍സില്‍ അപ്ലോഡമോ ? പകര്‍പ്പവകാശ പ്രശ്നമുണ്ടോ ?


2012/2/14 Adarsh VK <adarshpillai@gmail.com>
പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ (അതോ തകഴിയോ) അഭിമുഖക്കാരെ അടുപ്പിച്ചിരുന്നില്ല  കാരണം ‘നമ്മുടെ തലയ്ക്കകത്തുള്ളത് പറയും അവന്മാര്‍ അത് പ്രസിദ്ധീകരിക്കും. ചില്ലിക്കാശ് പോലും കിട്ടില്ല‘. ചോദിക്കാനുള്ളത് എഴുതി തന്നാല്‍ തിരികെ എഴുതി തരാം എന്നതായിരുന്നു മൂപ്പരുടെ ലൈന്‍



വികെ ആദര്‍ശ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l