ഒരു തെറ്റുതിരുത്താന്‍ സഹായം : 
ഈ താളില്‍ : http://ml.wikipedia.org/wiki/%E0%B4%AA%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%82#.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5.E0
.B4.9A.E0.B4.A8.E0.B4.82
പര്‍വ്വതങ്ങളെ തരംതിരിച്ചിരിക്കുന്നത് ഇങ്ങനേയാന്‍ 

അടിത്തറയില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 2,500 m (8 ft) ഉയരം.
അടിത്തറയില്‍ നിന്നും 1,500 m (4 ft).–2,500 m (8 ft) ഉയരവും, 2 ഡിഗ്രിയിലധികം ചരിവും.
അടിത്തറയില്‍ നിന്നും 1,000 m (3 ft).–1,500 m (4 ft)ഉയരവും, 5 ഡിഗ്രിയിലധികം ചരിവും.
Local (radius 7,000 m (22 ft). 300 m (984 ft)-ല്‍ അധികം ചെരിവ്.., അല്ലെങ്കില്‍ 300 m (984 ft)–1,000 m (3 ft). if local (radius 7,000 m (22 ft). 300 m (984 ft) -ല്‍ അധികം ചെരിവ്.

ഇംഗ്ലീഷ് വിക്കിയില്‍ നോക്കിയപ്പോള്‍ അതില്‍ നിന്നും പകര്‍ത്തിയതാണെന്ന് മനസ്സിലായി. പക്ഷേ മീറ്റര്‍ "അടി"അടിയിലേക്ക് സ്വയം മാറി വരുന്നില്ല 

പിന്നെ അവസാനത്തെ കാര്യം ഇംഗ്ലീഷില്‍തന്നെയാണ് ഉള്ലത് . 

ഇംഗ്ലീഷിന്റെ താള് :http://en.wikipedia.org/wiki/Mountain#Definition

നേരെയാക്കുന്നതിന്‍ ആരെങ്കിലും സഹായിക്കണം ... 













Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773