വിക്കിയിലേക്കുള്ള സംഭാവനകളെ ആദരിക്കലും,  ഔദ്യോഗികസ്ഥാനക്രമവുമായി ബന്ധപ്പെടുത്തരുത്. രണ്ടും രണ്ടാണ്.


2011/11/9 Anilkumar KV <anilankv@gmail.com>

2011/11/9 സുനിൽ (Sunil) <vssun9@gmail.com>
ഉപയോക്താക്കളെ വിക്കിപീഡിയ വിവിധ തലങ്ങളായി കാണുന്നില്ല. വിശ്വസ്തരായി വിക്കി സമൂഹം കരുതുന്ന ചില ഉപയോക്താക്കൾ സാങ്കേതികകാര്യങ്ങൾ ചെയ്യാനുള്ള സൗകര്യം മാത്രം നൽകുന്നേയുള്ളൂ.
 
അതൊരു അപേക്ഷികമായ വിലയിരുത്തലല്ലേ ?
 
ഇതിനെ ഔദ്യോഗികസ്ഥാനക്രമവുമായി താരതമ്യം ചെയ്യാനാവില്ല.
 
അതേപോലെ വിക്കിയിലേക്കുള്ള സംഭാവനകളെ ആദരിക്കലും   ഔദ്യോഗികസ്ഥാനക്രമവുമായി താരതമ്യം ചെയ്യേണ്ടതുണ്ടോ ?

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l