സംഗമോത്സവം സംഘാടക സമിതി ആയി.
വിശദവിവരങ്ങള്‍ ഈ താളില്‍ കാണാം.

ഇനി പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള താള്‍ ശരിയാക്കി,
പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ ആളുകളെ ക്ഷണിക്കേണ്ടേ...?

പ്രബന്ധാവതരണങ്ങള്‍ക്കായുള്ള താള്‍ ഇനി ശരിയാക്കാനുണ്ടോ എന്ന് നോക്കണേ....

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841