നിഉലവിൽ സർവ്വവിജ്ഞാനകോശം സ്വതന്ത്ര ലൈസൻസിൽ ആണെന്ന് അറിയമല്ലോ. മാത്രമല്ല സ്വ്വതന്ത്രലൈസൻസ് ഇർവോക്കിബിൾ ആണെന്ന് അറിയാമല്ലോ. അതിനെ അട്ടിറിക്കാൻ ഉള്ള ശ്രമം ഉണ്ടാകാതെ നോക്കണം. നിയമപരമായി അത് നിലനിൽക്കില്ല. സർക്കാർ മാറിയപ്പോൾ നയവും മാറുന്നതിന്റെ ഭാഗമാകാം ഇത്.

പിന്നെ വിക്കിപീഡിയ പോലൊരു സൈറ്റിനെ പറ്റി പ്രശ്നം തോന്നേണ്ട കാര്യമില്ല. മാത്രമല്ല വിദഗ്ദ വിജ്ഞാനകോശത്തിന്റെ കാലവും കഴിഞ്ഞു. http://en.citizendium.org/ വന്നിട്ടും പച്ച പിടിക്കാതെ പോയത് ഓർക്കുമല്ലോ. ഇത് സിറ്റിസെന്റിയത്തിന്റെ മലയാളരൂപം ആയി മാറും എന്ന് കരുതാം. :)  ഇൻസ്റ്റിറ്റ്യൂട്ടിനെ ഉന്തി തള്ളി മുൻപോട്ട് കൊണ്ടു പോകാനുള്ള ഒരു ശ്രമം ആയി കണ്ടാൽ മതി ഇത്.



2011/7/18 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
Auto-discard ആയ അനിവറിന്റെ മെയിൽ ഫോർവേർഡ് ചെയ്യുന്നു.

---------- Forwarded message ----------
From: Anivar Aravind <anivar.aravind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sat, 16 Jul 2011 11:41:16 +0530
Subject: Fwd: [DAKF] സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ് അധിഷ്ഠിത വിജ്ഞാന കലവറ
താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക. നമുക്കെന്തു ചെയ്യാന്‍ കഴിയും

---------- Forwarded message ----------
From: rajesh tc <tcrajeshin@gmail.com>
Date: 2011/7/16
Subject: Re: [DAKF] സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ് അധിഷ്ഠിത വിജ്ഞാന കലവറ
To: dakf@googlegroups.com


ഇന്നലെ പരിപാടിക്കു പോയിരുന്നു. നമ്മുടെ വിക്കിപീഡിയയുടെതന്നെ മറ്റൊരു രൂപം. ഇവിടെ മോഡറേറ്റ്‌ ചെയ്യാന്‍ ശമ്പളം വാങ്ങുന്ന ഒരു മോഡറേറ്ററുണ്ടാകുമെന്നുമാത്രം. ഒരു കോടിക്കു മീതേയാണ്‌ ബജറ്റ്‌....
2011/7/14 Joseph Thomas <thomasatps@gmail.com>
തീര്‍ച്ചയായും പോകാന്‍ ശ്രമിക്കണം.
കിട്ടുന്ന വിവരം പങ്കു് വെയ്ക്കുമല്ലോ ?

തോമസ്

.

12/07/11-നു rajesh tc <tcrajeshin@gmail.com> എഴുതിയിരിക്കുന്നു:
> ഇന്നത്തെ മനോരമ തിരുവനന്തപുരം എഡിഷനില്‍ സര്‍വ്വവിജ്ഞാവകോശം
> ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്റേതായി ഒരു പ്രസ്താവന
> ശ്രദ്ധയില്‍പെട്ടു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്:
> ' സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് രണ്ടു നൂതന പദ്ധതികള്‍ക്ക്
> സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് തുടക്കം കുറിക്കുന്നു. സോഫ്റ്റ്
> വെയര്‍ രംഗത്തെ ഏറ്റവും മികച്ച പ്രാദേശിക ഭാഷ സംരംഭം വെബ് അധിഷ്ഠിത വിജ്ഞാന
> കലവറയാണ് ഒന്നാമത്തേത്. ഇന്‍സ്റ്റിറ്റിയൂട്ട് പുതുതായി ആരംഭിക്കുന്ന കേരള
> വിജ്ഞാന കോശമാണ് മറ്റൊന്ന്.
> ഇന്ത്യന്‍ ഭാഷകള്‍ക്ക് യൂണികോഡ് സംവിധാനം നിലവിലുണ്ടെങ്കിലും അവയുടെ ഉള്ളടക്കം
> വെബില്‍ സംഭരിച്ചുവയ്ക്കാനും മെറ്റാഡേറ്റ കൈകാര്യം ചെയ്യാനും പൊതു മാനദണ്ഡം
> നിലവിലില്ലായിരുന്നു. ഇതിനാണ് അവസാനമാകുന്നതെന്ന് തമ്പാന്‍ അറിയിച്ചു'
>
> ഞാന്‍ ഡോ. തമ്പാനുമായി അല്‍പം മുന്‍പ് സംസാരിച്ചിരുന്നു. യൂണിക്കോഡില്‍
> വിക്കിപ്പീഡിയയും വിക്കി ഗ്രന്ഥശാലയും മറ്റും ചെയ്യുന്ന
> വിപുലമായസേവനത്തെപ്പറ്റി അദ്ദേഹത്തിന് അത്ര ബോധ്യമില്ലെന്ന് എനിക്കു
> തോന്നുന്നു. എല്ലാ ഭാഷകളിലേയും യൂണിക്കോഡിലുള്ള വിവരശേഖരണത്തിനായി ഒരു
> പൊതുമാനദണ്ഡം ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നാണ് അദ്ദേഹം പറയുന്നത്. സിഡിറ്റും
> സിഡാക്കുമെല്ലാം ഇതുമായി സഹകരിക്കുന്നുവത്രെ. 15 വെള്ളിയാഴ്ച മസ്‌കറ്റ്
> ഹോട്ടലില്‍ ഇതിന്റെ ഡെമോയുണ്ട്. ഒന്നു പോയി നോക്കാമെന്നു കരുതുന്നു.
>
> T.C.RAJESH
> +91 9656 10 9657
> +91 9061 98 8886
>
> --
> സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
> (Democratic Alliance for Knowledge Freedom)
> പിരിഞ്ഞുപോകാന്‍ അറിയിക്കേണ്ടുന്ന വിലാസം dakf+unsubscribe@googlegroups.com
> സന്ദര്‍ശിക്കുക : http://groups.google.com/group/dakf?hl=en
>


--
 With warm greetings.

                 Joseph Thomas,
 thomasatps@gmail.com/thomas@fsmi.in,
Mob : +91-9447738369/Res : 04842792369

ഭാഷ അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം കൂടിയാണു്.

--
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
(Democratic Alliance for Knowledge Freedom)
പിരിഞ്ഞുപോകാന്‍ അറിയിക്കേണ്ടുന്ന വിലാസം dakf+unsubscribe@googlegroups.com
സന്ദര്‍ശിക്കുക : http://groups.google.com/group/dakf?hl=en

--
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
(Democratic Alliance for Knowledge Freedom)
പിരിഞ്ഞുപോകാന്‍ അറിയിക്കേണ്ടുന്ന വിലാസം dakf+unsubscribe@googlegroups.com
സന്ദര്‍ശിക്കുക : http://groups.google.com/group/dakf?hl=en





--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l