കോട്ടയം സി.എം.എസിലെ മലയാള അധ്യാപകനായ ബാബു സാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചമിന്‍ ബെയ്ലി ഫൗണ്ടേഷനാണ് ഇതു പുറത്തിറക്കുന്നത്. മലയാള ഗവേഷണവിദ്യാർത്ഥികളുടെ പക്കല്‍ നേരത്തേ കണ്ടിട്ടുണ്ട്.

അടുത്തിടെ വരെ വെബ്ബിലുണ്ടായിരുന്നു. ഇപ്പോള്‍ കാണുന്നില്ല

കണ്ണന്‍

2014-04-26 0:05 GMT+05:30 RAJESH K.S. <rajeshkslc@gmail.com>:
വളരെ സന്തോഷം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..........................................

                                                                       രാജേഷ്‌ കെ.എസ്‌.

2014-04-25 1:42 GMT+05:30 Deepesh Pattath <psdeepesh@gmail.com>:

അഭിനന്ദങ്ങൾ

2014-04-24 22:45 GMT+03:00 sugeesh | സുഗീഷ് * <sajsugeesh@gmail.com>:

സിംഹങ്ങൾ എല്ലായ്പ്പോഴും പുലികൾ തന്നെയാണ്.... :)

പുലികൾക്ക് അഭിനന്ദനങ്ങൾ....

On 4/24/14, manoj k <manojkmohanme03107@gmail.com> wrote:
> മലയാളമെഴുത്തിൽ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചന്ദ്രക്കല (്) എന്ന
> ചിഹ്നത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രയോഗത്തെയും കുറിച്ചുള്ള, ഷിജു അലക്സ്,
> സിബു സി.ജെ., സുനിൽ വി.എസ്. എന്നിവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും മലയാളം
> റിസർച്ച് ജേണലിന്റെ 2014 മേയ് ലക്കത്തിൽ *ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും*
> എന്ന
> തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
> വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍...
>
> ലേഖനം ഇവിടെ വായിക്കാം http://malayal.am/node/22694
>
> ഇതേക്കുറിച്ച് ഷിജു അലെക്സിന്റെ ബ്ലോഗില്‍
> http://shijualex.in/chandrakala-origin-and-practice/
>
>
> ----------
> Manoj.K/മനോജ്.കെ
>
> --
> You received this message because you are subscribed to the Google Groups
> "വിക്കിഗ്രന്ഥശാലാസംഘം" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlwikilibrarians+unsubscribe@googlegroups.com.
> To post to this group, send email to mlwikilibrarians@googlegroups.com.
> Visit this group at http://groups.google.com/group/mlwikilibrarians.
> For more options, visit https://groups.google.com/d/optout.
>

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
with regards

P S Deepesh
00965 96983042

Kannan shanmugam