സുജിത്തേട്ടാ ഓണ്‍ലൈൻ ട്രാൻസ്ഫർ ചെയ്യാനുള്ള സൌകര്യം ഉണ്ടാക്കിയാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ അറേഞ്ച് ചെയ്യാമല്ലോ.

Or provide an address to which we can arrange to may be order and deliver blank CD/DVD for the CD Kit, or may be CD/DVD sleeves.

Venue expenses share cheyannum mattum arengilum thayarayal athum thanathu varumana samrambham aville?

Porathey verunathinnu foundationney ashrayichal mathiyello.

സ്നേഹപൂര്‍വ്വം അഭി


2013/10/18 Adv. T.K Sujith <tksujith@gmail.com>
മതി അല്‍ഫാസ് 22 ന് എത്തിയാല്‍ മതി.
21 നുള്ളത് വിക്കവിദ്യാര്‍ത്ഥി സംഗമം, പൊതു സെമിനാര്‍ എന്നിവയാണ്.
എന്നാല്‍ ആ ദിവസം (ഉച്ചയ്കെങ്കിലും) വന്നാല്‍ ഒരു രാത്രി വിക്കിമീഡിയരുടെ അനൗപചാരിക സൗഹൃദം പങ്കുവെയ്കല്‍ എന്നത് നടക്കും. 22 ന് പരിപാടികളായിരിക്കും.
23 ന് വിക്കിജലയാത്രയുണ്ട്.

സുജിത്ത്


2013, ഒക്ടോബർ 17 2:30 PM ന്, STyM Alfaz <st.alfas5@gmail.com> എഴുതി:
i prefer 22, 23

On 10/17/13, Shiju Alex <shijualexonline@gmail.com> wrote:
>>
>> ഡിസംബർ 21/22 സമയം എല്ലാവ്ർക്കും സൗകര്യമാണോ? കഴിഞ്ഞ വട്ടം കുറേയധികം പേർ
>> അസൗകര്യം പറഞ്ഞതിനാലാണ് അവധിക്കാലമായ ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പരിപാടി
>> മാറ്റിയത് എന്ന് ഓർക്കുന്നു.
>>
>
> ഇങ്ങനെ പറഞ്ഞെങ്കിലും പരിപാടിയുടെ ഒരുക്കം വളരെയേറെ മുന്നേറിയതിനാൽ ഇനി
> തീയതിടെ കാര്യത്തിൽ മാറ്റമില്ലാതെ ഇരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം.
>
>
>
>
>
> 2013/10/17 Shiju Alex <shijualexonline@gmail.com>
>
>> ഡിസംബർ 21/22 സമയം എല്ലാവ്ർക്കും സൗകര്യമാണോ? കഴിഞ്ഞ വട്ടം കുറേയധികം പേർ
>> അസൗകര്യം പറഞ്ഞതിനാലാണ് അവധിക്കാലമായ ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പരിപാടി
>> മാറ്റിയത് എന്ന് ഓർക്കുന്നു. മാത്രമല്ല പരിപാടി തീരുമാനിച്ച് താൾ
>> തുടങ്ങിയതും<https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012&oldid=1164181>പരിപാടിയും
>> തമ്മിൽ ഏകദേശം നാലു മാസത്തെ സമയം ഉണ്ടായിരുന്നു.
>>
>>
>>
>>
>>> വിക്കി സംഗമോത്സവത്തിന് ഈ സി.ഡി. യും തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ
>>> സി.ഡിയും കുറച്ച് പതിപ്പുകള്‍ ലഭ്യമാക്കാമോ...? സാമ്പത്തിക സമാഹരണമാണ്
>>> ലക്ഷ്യം.
>>>
>>
>>
>> ഗ്രന്ഥശാല സിഡിയേക്കാൾ പണിയുണ്ട് വിക്കിപീഡിയ സിഡിക്ക്. അതിന് വളരെയധികം
>> പേരുടെ കൂട്ടായ പ്രയത്നം വേണം. മാത്രമല്ല ധാരാളം സമയവും വേണം. അതിനാൽ
>> സംഗമോത്സവത്തിനു ഇനി അധികം നാൾ ഇല്ലാത്തതിനാൽ വിക്കിപീഡിയ സിഡിയ്ക്കായി
>> നോക്കാതിരിക്കുന്നത് ആണ് നല്ലത്. കൂടുതൽ കൃതികൾ ഉൾപ്പെടുത്തി കെട്ടും മട്ടും
>> മെച്ചപ്പെടുത്തി (ഉദാഹരണത്തിനു യൂണിക്കോഡ് ഉള്ളടക്കത്തിനു പുറമേ,
>> ഉൾപ്പെടുത്തുന്ന കൃതികളുടെ സ്കാനും ലഭ്യമാക്കാം, ഗ്രന്ഥശാലയിലെ ഉള്ളടക്കം
>> ഉപയോഗിച്ച് സായാഹ്ന ഫൗണ്ടെഷൻ നിർമ്മിച്ച പിഡിഎഫ് ഉൾപ്പെടുത്താം) ഗ്രന്ഥശാല
>> സിഡിയുടെ പുതിയൊരു പതിപ്പ് ഇറക്കുന്നതാവും അല്പം കൂടി നല്ലത്.
>>
>> സാമ്പത്തിക സമാഹരണം ആണ് ലഭ്യമെങ്കിൽ ലോഗോകൾ ഉൾപ്പെടുത്താൻ പറ്റില്ല എന്ന
>> പരിമിതി ഉണ്ട്. കാരണം പരമാവധി  പ്രൊഡക്ഷൻ കോസ്റ്റ് മാത്രം ഈടാക്കാനേ
>> ഫൗണ്ടെഷൻ
>> അനുമതി തരികയുള്ളൂ.
>>
>> സാമ്പത്തികം മറ്റ് ഇടങ്ങളിൽ നിന്ന് സംഘടിപ്പിച്ച്, സിഡി വില്പനിഅയിൽ കൂടുതൽ
>> ശ്രദ്ധ കേന്ദ്രീകരിക്കാതെ നൂതനമായ പരിപാടികൾ ആവിക്ഷക്കരിക്കുക. ഉദാഹരണത്തിനു
>> പരിപാടി നടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച്
>> https://outreach.wikimedia.org/wiki/GLAM/QRpedia ഈ മാതൃകയിൽ ഒരു പരിപാടി
>> ചെയ്യാം. പിന്നെ ഇതിനകം നിർദ്ദേശം വെച്ചിരിക്കുന്ന വിക്കി ജലയാത്ര പോലുള്ള
>> വ്യത്യ്സതമായ പരിപാടികൾ ആവിഷ്ക്കരിക്കാം.
>>
>>
>>
>>
>>
>> 2013/10/16 Adv. T.K Sujith <tksujith@gmail.com>
>>
>>> വെറുതേ തല്ലൂകൂടി സമയവും ഊര്‍ജ്ജവും പാഴാക്കിക്കളയല്ലേ ചങ്ങാതിമാരേ... അത്
>>> ഇവിടെ വളരെ ആവശ്യമുണ്ട്, പാഴാക്കിക്കളേയേണ്ടതല്ല :)
>>>
>>> വിക്കി സംഗമോത്സവത്തിന് ഈ സി.ഡി. യും തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ
>>> സി.ഡിയും കുറച്ച് പതിപ്പുകള്‍ ലഭ്യമാക്കാമോ...? സാമ്പത്തിക സമാഹരണമാണ്
>>> ലക്ഷ്യം.
>>>
>>> രണ്ടു സി.ഡി. കളും ചേര്‍ത്ത് പരമാവധി 50 രൂപ ചെലവില്‍ ഉല്പാദിപ്പിക്കാന്‍
>>> കഴിഞ്ഞാല്‍ 100 രൂപ വിക്കിസംഗമോത്സവത്തിലേക്ക് സംഭാവന വാങ്ങി അവ പൊതു
>>> ജനങ്ങള്‍ക്കിടയില്‍ ചെലവാക്കണമെന്ന് കരുതുന്നു. സംഗമോത്സവ നടത്തിപ്പിന്റെ
>>> ചെലവിന്റെ ഒരു ഭാഗം ഇത്തരത്തിലുള്ള തനത് വരുമാനത്തിലൂടെ കണ്ടെത്തണമെന്നാണ്
>>> ആഗ്രഹം.
>>>
>>> ഇത്തരത്തില്‍ 100 രൂപയുടെ സി.ഡി കിറ്റ് ആലപ്പുഴയില്‍ കുറഞ്ഞത് 500 എണ്ണം
>>> ചെലവാക്കാന്‍ കഴിയും. മറ്റുജില്ലകളിലും സംവിധാനങ്ങളിലുംകൂടെ മറ്റൊരു 500
>>> എണ്ണവും ചെലവാക്കാന്‍ കഴിഞ്ഞാല്‍ 50000 രൂപ ആ ഇനത്തില്‍ കിട്ടും വലിയ
>>> തലവേദനയില്ലാതെ പരിപാടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയും.
>>>
>>> ഈ സംരംഭത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും മാറ്റിവെച്ച് എല്ലാവരും
>>> അഭിപ്രായം പറയണേ... പരമാവധി പേര്‍ എല്ലാത്തരം സഹായങ്ങളും ചെയ്യുകയും
>>> വേണം...
>>>
>>> സ്നേഹത്തോടെ,
>>> സുജിത്ത്
>>>
>>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l