പഞ്ചാബി, അസ്സാമീസ് എന്നീ ഭാഷകൾക്ക് ശെഷം നേപ്പാളി ഭാഷ വിക്കിപീഡിയ ആണ്. മലയാളം നാലാമത്. മുൻപ് ഒറിയ ആണ് മൂന്നാമത്  എന്ന് കരുതിയിരുന്നെങ്കിലും സൂക്ഷ്മവിശകലനത്തിൽ അത് തെറ്റ്ന്ന് അറിവായി. ഓരോ ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലും വിക്കിസമൂഹം ആദ്യമായി രൂപപ്പെടാൻ തുടങ്ങിയ (അതായത് ആദ്യത്തെ തിരുത്തൽ) തീയതി ഇവിടെ (http://meta.wikimedia.org/wiki/India_Program/Indic_Languages#Indic_Language_Wiki_Projects) ക്രോഡീകരിച്ചിട്ടുണ്ട്. അത് പ്രകാരം ആസ്സാമി, പഞ്ചാബി, നേപ്പാളി എന്നീ ഭാഷകൾക്ക് ശേഷം മലയാളം ആണെന്ന് കാണാം. 

2012/5/8 mirshad (operating officer) <mirshad@castalialabs.com>
ആരും പ്രതികരിക്കുന്നില്ല . വിക്കിപുസ്തകത്തിന്റെ സംവാദം താളില്‍ ഒരു സംശയം ഉന്നയിച്ചിരുന്നു .

കൈപ്പുസ്തകത്തിന്റെ അകത്ത് ഈ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ ഒരു തെറ്റുണ്ട്. അത് bold ആക്കിയിട്ടുണ്ട്. ഇതിനെ പറ്റി വിവരമുള്ള ആരെങ്കിലും പ്രതികരിച്ചാല്‍ എനിക്കു തന്നെ തെറ്റ് തിരുത്താമായിരുന്നു.
"വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കിയില്‍ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ തിരുത്തലുകള്‍ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യന്‍ ഭാഷകള്‍ക്കു് ശേഷം 2002 ഡിസംബര്‍ 21നാണു് മലയാളം വിക്കിപീഡിയയില്‍ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകള്‍ നടക്കാന്‍ തുടങ്ങുകയും ചെയ്തത്."

ഒന്നുകില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ എന്നാക്കണം . അല്ലെങ്കില്‍ മൂന്നാമത്തെ ഭാഷയേതാണെന്ന് ആരെങ്കിലും പറഞ്ഞുതരണം


Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/5/1 mirshad (operating officer) <mirshad@castalialabs.com>
കുറച്ച് തെറ്റുകള്‍ സംവാദം താളില്‍ എഴുതിയിട്ടുണ്ട് ..
വിക്കിയില്‍ ഉള്ള തെറ്റുകളില്‍ തീര്‍ച്ചയായും തിരുത്താന്‍പറ്റുന്നവ ഞാന്‍ തന്നെ തിരുത്തിയിട്ടുണ്ട്

Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/4/30 Anilkumar KV <anilankv@gmail.com>
താഴെ കൊടുത്ത കണ്ണിയില്‍ odt ഘടനയിലുളേള പുസ്തകമുണ്ടു്
 വിക്കിപീഡിയ കൈപുസ്തകത്തിന്റെ സ്രോതസ്സ്  

ഇതു്  http://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന താളില്‍ ചേര്‍ത്തു് നമ്മുക്കു് തിരുത്താം

- അനില്‍


2012/4/30 mirshad (operating officer) <mirshad@castalialabs.com>
തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?

Mirshad K | Operating Officer | www.CastaliaLabs.com |


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l