തുടക്കക്കാര്‍ക്കു് മീഡിയവിക്കി ഉപയോഗിച്ചു് തിരുത്തല്‍ നടത്താന്‍, പരിശീലത്തിന്റേയൊ സഹായതാളിന്റേയോ ആവശ്യമുണ്ടു്. സ്വതവേ നിര്‍ജ്ജീവമായി കിടക്കുന്ന സംവിധാനങ്ങള്‍ നല്‍കുന്ന സാദ്ധ്യതകളെ കുറിച്ചും,സജീവമാക്കുന്ന രീതിയുമൊക്കെ,പരിശീലത്തിന്റേയൊ സഹായതാളിന്റേയോ ഭാഗമാകും

- അനില്‍