http://wikimediafoundation.org/wiki/Mobile_partnerships#Aircel

Q: How does an Aircel customer access Wikipedia Zero?

A: Customers can access m.wikipedia.org (Wikipedia's mobile site) for free. Additionally, zero.wikipedia.org (a text-only version of the mobile site, optimized for slower connections) will be made available for free.

എവിടെയും SMS നെക്കുറിച്ച്  പറയുന്നില്ലല്ലോ.

Q: How does someone access the non-English language versions of Wikipedia?

A: Customers should input XX.m.wikipedia.org or XX.zero.wikipedia.org into their mobile browser, where XX represents the two letter language code above. Note that some mobile devices are not able to render scripts in all languages.

റെന്ററിങ്ങ് സപ്പോര്‍ട്ട് ഉള്ള ഫോണുകള്‍ തന്നെ വേണം. അതായത് പഴയ ഫോണുകളിലും ഇഡിക്ക് സപ്പോര്‍ട്ട് ഇല്ലാത്ത ഫോണിലും ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഒപ്പൈറ മിനി ഉണ്ടെങ്കില്‍ bitmap fonts എനേബിള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. :)

On Fri, Jul 26, 2013 at 12:34 AM, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:
GPRS?

No way!

വിക്കിപീഡിയ സീറോ ഉപയോഗിക്കാൻ GPRS ആവശ്യമില്ല!

GPS കമ്യൂണിക്കേഷൻ സിസ്റ്റത്തിലെ അടിസ്ഥാനസേവനമായ SMS  ഉപയോഗിച്ചാണു് Wikipedia Zero പ്രവർത്തിക്കുക! ഏതു തുക്കട ഫോണിലും വിക്കിപീഡിയ ലഭ്യമാവും.