പുസ്തകം അപ്ലോഡ് ചെയ്ത്, മൂന്നരമണിക്കൂര്‍ കൊണ്ട് 33 പേജ് ടൈപ്പ് ചെയ്ത് തീര്‍ന്നത് റിക്കാഡ് തന്നെയാണെന്നു തോന്നുന്നു.. ;)

2012, ജൂലൈ 29 7:54 pm ന്, tony antony <tonynantony@gmail.com> എഴുതി:
ഇത് റിക്കാഡ് ആണോ ? ഒറ്റ ദിവസം കൊണ്ട് തീര്‍ത്തത്?