അഭിനന്ദനങ്ങൾ!

2012/1/22 manoj k <manojkmohanme03107@gmail.com>
ചന്തുമേനോന്റെ രണ്ടാമത്തെ നോവല്‍ ശാരദ (1892) വിക്കിഗ്രന്ഥശാലയില്‍ ടൈപ്പിങ് പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

മൂന്നാഴ്ച സമയം കൊണ്ട് നൂറ്റി എണ്‍പതോളം പേജുകളുള്ള നോവല്‍ പതിനാലോളം വിക്കിഗ്രന്ഥശാലാപ്രവര്‍ത്തകരുടെ ശ്രമം കൊണ്ടാണ് ഇത് പൂര്‍ത്തിയായത്. ഇതിന് വേണ്ടി സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം നിങ്ങളുടെ ഒഴിവുസമയം ചിലവിടാന്‍ ഗ്രന്ഥശാലയിലേക്ക് ക്ഷണിക്കുന്നു.

ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ്ശാരദ
ഉറവിടംസൂചിക:Sarada.djvu
പങ്കാളി(കൾ)BipinkdasEzhuttukariBabugLekhamv,ShajiarikkadSaptanKumarkpbSnehaeയാസീൻ_അബ്ദുല്ലManojkNovelist
സംശോധകർBabugSonujacobjoseVssunManojkEzhuttukariBipinkdas,

        ശാരദ (നോവൽ)
രചന:ഒ. ചന്തുമേനോൻ (1892)
  1. ഒന്നാം അദ്ധ്യായം കഥയുടെ ആരംഭം
  2. രണ്ടാം അദ്ധ്യായം
  3. മൂന്നാം അദ്ധ്യായം
  4. നാലാം അദ്ധ്യായം
  5. അഞ്ചാം അദ്ധ്യായം
  6. ആറാം അദ്ധ്യായം
  7. ഏഴാം അദ്ധ്യായം
  8. എട്ടാം അദ്ധ്യായം
  9. ഒമ്പതാം അദ്ധ്യായം
  10. പത്താം അദ്ധ്യായം
  11. പതിനൊന്നാം അദ്ധ്യായം

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
nethahussain.blogspot.com
swethaambari.wordpress.com