http://media.radiosai.org/journals/Vol_04/01JAN06/tyagaraja.htm ഇതിൽ ഈ ചിത്രം ഉണ്ട്..  പക്ഷേ സൈറ്റിന്റെമറ്റ് കാര്യങ്ങൾ ഒന്നും അറിയില്ല.. :(

2012/8/5 സുനിൽ (Sunil) <vssun9@gmail.com>
ഉറവിടം പോലുമില്ലല്ലോ.

2012/8/5 Sreejith K. <sreejithk2000@gmail.com>
നമ്മൾ  ത്യാഗരാജൻ എന്ന താളിൽ ഉപയോഗിക്കുന്ന ത്യാഗരാജസ്വാമികളുടെ ചിത്രം അതിന്റെ പ്രസിദ്ധീകരണതിയതി നൽകിയിട്ടില്ല എന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവർ അത് ഇവിടെയോ, കോമൺസിലെ മായ്ക്കാനുള്ള നിർദ്ദേശത്തിന്റെ താളിലോ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

മായ്‌ക്കാനുള്ള നിർദ്ദേശം: http://commons.wikimedia.org/wiki/Commons:Deletion_requests/File:Tyagaraja.jpg

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142