എന്റെ സ്വദേശം കോഴിക്കോടാണു്. ജോലി ചെയ്യുന്നത് എറണാകുളത്തും. ജോലിത്തിരക്കായതിനാല്‍ പരിപാടി നടത്തിപ്പിനായി സമയം കണ്ടെത്താനാവാത്തതില്‍ വിഷമമുണ്ട്. കഴിയാവുന്ന രീതിയില്‍ സഹകരിക്കാം. ആരെങ്കിലും മുന്‍കൈയെടുത്ത് പദ്ധതി തയ്യാറാക്കുമോ?

പ്രശോഭ്
+919496436961

2015, മേയ് 26 11:49 AM ന്, AKBARALI CHARANKAV <sirajnewswdr@gmail.com> എഴുതി:
കോഴിക്കോട് ഒരു വിക്കി പഠന ശിബിരം സംഘടിപ്പിക്കുന്നതിനെ ചൊല്ലി ചര്‍ച്ച നടന്നിരുന്നു.
സുഹൈര്‍,അനിവര്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ വാട്സപ്പ് ചര്‍ച്ചകളില്‍ പ്രതികരിച്ചതായി കണ്ടു.അങ്ങിനെയാണെങ്കില്‍ ഈ പദ്ധതി കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാമല്ലോ....

2015-05-26 2:18 GMT+04:00 kannan shanmugam <fotographerkannan@gmail.com>:

സുഹൃത്തുക്കളെ,
കഴിഞ്ഞ ദിവസം വിക്കി മലയാളത്തിന്റെ ചിര സുഹൃത്ത് അശോകന്‍ ഞാറയ്ക്കല്‍ ചേട്ടന്‍ വിളിച്ചിരുന്നു. കോഴിക്കോട്ടെ  ഹോര്‍ത്തൂസ് മലബാറിക്കസ് ഗാര്‍ഡനില്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 750 ലധികം സസ്യങ്ങള്‍ പരിപാലിക്കുന്നുണ്ട്. അവയാകെ വിക്കിയിലെത്തിക്കാന്‍ എന്തെങ്കിലും പദ്ധതിയിടാമോന്നാണ് ചേട്ടന്‍ ചോദിക്കുന്നത് ? അവിടുത്തെ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് വിക്കി പരിചയപ്പെടുത്താനും തുടര്‍ന്ന് ഇടപെടാനും കോഴിക്കോട്ടോ പരിസരത്തോ ആരെങ്കിലുമുണ്ടോ ? അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കായി ഒരു വിക്കി പഠന ശിബിരത്തോടെ തുടങ്ങാം. അധികം വൈകരുത്.
--
കണ്ണന്‍ ഷണ്‍മുഖം

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l