ഒരു തിരുത്ത്, 200 അല്ല, 2000 ആണ്....

2013/1/5 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
മലയാളം വിക്കിപീഡിയ 30000 ലേക്ക് ഇനി 200 ലേഖനങ്ങള്‍ മാത്രം. ഒന്ന് ആഞ്ഞുശ്രമിച്ചാലോ? ജനുവരി 26 നകം 30000 എന്ന കടമ്പകടക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. മലയാളികള്‍ക്ക് ഒരു റിപ്പബ്ലിക്ക് ദിന സമ്മാനമായി 30000 ലേഖനങ്ങള്‍. എന്താ ശ്രമിച്ചുനോക്കിയാലോ?

--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക