though its not acknowledged, its a fact that the news papers uses news agency photos, and those are ideally copy righted to them.. isnt? 
That is my understanding

NB : Apologies in using english, I am a fence sitter, but interested in wiki and related stuff and still trying to figure out using indic fonts and all, hope to learn it fast and get on the groove, thanks

Abhi

2011/5/12 ajaykuyiloor <ajaykuyiloor@gmail.com>

പറഞ്ഞില്ലെങ്കില്‍?

2011/5/12 Sreejith K. <sreejithk2000@gmail.com>
മറ്റ് വാർത്താ ഏജൻസികളുടെ പക്കൽ നിന്നാണ് ചിത്രങ്ങൾ എന്ന് ദേശാഭിമാനി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

2011/5/12 ajaykuyiloor <ajaykuyiloor@gmail.com>
ദേശാഭിമാനി ഉപയോഗിക്കുന്ന പല ചിത്രങ്ങളും ഒരു പക്ഷെ മറ്റ് വാര്‍ത്ത ഏജന്‍സികളുടെ പക്കല്‍ നിന്നായിരിക്കാം.
അതിന്റെ ലൈസന്‍സ് അപ്പോഴും അതാത് ഏജന്‍സിക്ക് തന്നെ ആയിരിക്കാന്‍ ആണ് സാധ്യത.
അപ്പോള്‍ ദേശാഭിമാനിയുടെ  സ്വതന്ത്ര ലൈസന്‍സ് പരിധിയില്‍ വരുമോ?

2011/5/12 Sreejith K. <sreejithk2000@gmail.com>
ലൈസൻസിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ല. എന്റെ തെറ്റ്.

ഇനി വിക്കിയിലേയ്ക്ക് വിലപ്പെട്ട പല ചിത്രങ്ങളും ദേശാഭിമാനിയിൽ നിന്ന് എടുക്കാൻ കഴിയുമെന്നത് വളരെ ആശ്വാസം പകരുന്നു. ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.

- ശ്രീജിത്ത് കെ

2011/5/12 Shiju Alex <shijualexonline@gmail.com>
അഭിനന്ദനങ്ങൾ.

ഒരു ദിനപത്രം സ്വതന്ത്ര ലൈസൻസിൽ (കോപ്പിലെഫ്റ്റ്) പുറത്തിറക്കുന്നത് ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കണം.

സ്വതന്ത്രസൊഫ്റ്റ്‌വെയർ പ്രസ്ഥാനത്തേയും,  മലയാളം വിക്കിയുടെ പ്രവർത്തനങ്ങളെയും,ഇത് പല വിധത്തിൽ സഹായിക്കും എന്ന് കരുതുന്നു. ഒപ്പം കേരളത്തിലെ മറ്റ് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് മാതൃകയായി തീരും എന്നും കരുതുന്നു. ദേശാഭിമാനി ഈയടുത്ത് യൂണിക്കോഡ് മലയാളത്തിലേക്ക് മാറി എന്നത് കൂടെ ഇവിടെ സ്മരിക്കാവുന്ന കാര്യമാണു്.

ഷിജു

2011/5/12 Sivahari Nandakumar <sivaharivkm@gmail.com>
ദേശാഭിമാനി വെബ്സൈറ്റ് ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍. ഒരു പക്ഷേ മലയാളത്തിലാദ്യം. ദേശാഭിമാനിക്ക് അഭിനന്ദനങ്ങള്‍
http://www.deshabhimani.com/

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l