On Sun, 2014-02-09 at 08:46 +0530, kannan shanmugam wrote:
ഇവിടെ കുറെ യുണ്ട്. ഇതിന്റെ ലൈസന്‍സ് മാറ്റാന്‍
പറഞ്ഞാലും സഹായകമാകും
http://www.lauriebaker.net/index.php/work/booklets-and-writing-by-laurie-ba…
കണ്ണന്
2014-02-09 0:28 GMT+05:30 manoj k <manojkmohanme03107(a)gmail.com>om>:
നന്ദി അക്ബറലി. പരിപാടി ശബ്ദരേഖയായി സൂക്ഷിയ്ക്കുകയും അത്
ട്രാൻസ്ക്രൈബ് ചെയ്ത് പങ്കുവയ്ക്കുകയും ചെയ്തതിന്.
കോസ്റ്റ്ഫോഡിന്റെ പ്രസിദ്ധീകരണങ്ങള്‍ സ്വതന്ത്രലൈസന്‍സിലേക്ക്
മാറാനുള്ള തിരുമാനം വളരെ പ്രധാനപ്പെട്ടതാണ്. മുമ്പ് ദത്ത്
സാറുമായി സംസാരിച്ചിരുന്നെങ്കിലും നമുക്കാര്‍ക്കും ഭംഗിയായി
ഫോളോഅപ്പ് ചെയ്യാന്‍ പറ്റിയിരുന്നില്ല. പുസ്തകം സ്കാന്‍ ചെയ്ത്
ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ലാറി ബെക്കറുടേയും സിവില്‍
എഞ്ചിനിയറുമായും ബന്ധപ്പെട്ട മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള
ഒരുപാട് പുസ്തകങ്ങള്‍ ഗ്രന്ഥശാലയിലെത്തിയ്ക്കാം. അതുവഴി
പൊതുജനങ്ങള്‍ക്ക് സാങ്കേതികഅറിവുകള് കൂടുതല്‍
ലഭ്യമാകുന്നതോടൊപ്പം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ വികാസത്തിനും
ഉപകരിക്കും.
പക്ഷെ ഈ കണ്ണിയില്‍ ചിത്രങ്ങള്‍ മാത്രമേ കാണുന്നുള്ളല്ലോ. ഒരു
പുസ്തകത്തിന്റെയും ഉള്ളടക്കം വായിക്കാനാകുന്നില്ലല്ലോ. ആ സൈറ്റില്‍
ഉള്ളടക്കവും കൊടുത്തിട്ടുണ്ടോ?
സസ്നേഹം,
ശശി
--
V. Sasi Kumar
Free Software Foundation of India
http://swatantryam.wordpress.com
sip:sasi@sip.linphone.org