ആശംസകൾ സ്വീകരിച്ചിരിക്കുന്നു.. അടുത്ത പണി ??

2012/8/6 manoj k <manojkmohanme03107@gmail.com>
കിരണാവലി എന്ന കവിതാസമാഹാരത്തിന്റെ ടൈപ്പിങ് പൂര്‍ത്തിയായിരിക്കുന്നു.

ശ്രമദാനം നടത്തിയവര്‍:
പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍...

വിക്കിഗ്രന്ഥശാല:സമാഹരണം/ഉള്ളൂർ


2012, ആഗസ്റ്റ് 2 12:25 am ന്, Balasankar Chelamattath <c.balasankar@gmail.com> എഴുതി:
പ്രിയപ്പെട്ടവരെ,
ഉള്ളൂർ കൃതികളുടെ സമാഹരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ‘കിരണാവലി’ എന്ന സമാഹാരം വിക്കി ഗ്രന്ഥശാലയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ -  http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%95%E0%B4%BF%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF.djvu
ടൈപ്പ് ചെയ്യാൻ എല്ലാവരും സഹകരിക്കണം.

-- 
Balasankar C (Balu)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142