മംഗളത്തിന്റെ അച്ചടി പേജില്‍ ഇംഗ്ലീഷില്‍ ഉള്ള വിലാസം ശരിയായി ആണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
അറ്റാച്ച് ചെയ്ത പിഡി‌എഫ് ഫയല്‍ കാണുക. വെബ് പേജില്‍ മാറ്റം വരുത്താന്‍ അവരോട് പറഞ്ഞിട്ടുണ്ട്.

(തലക്കെട്ടിലെ ചൊദ്യചിഹ്നം എന്റെ പിഴവാണ്, അതിന്റെ ആവശ്യമില്ലായിരുന്നു)

2012/8/12 manoj k <manojkmohanme03107@gmail.com>
അത് അവരുടെ പ്രിന്റ് എഡിഷനില്‍ നിന്ന് (ആസ്കി) വെബ്ബ് എഡിഷനിലേക്ക്
(യൂണിക്കോഡ്) കണ്‍വേര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചിട്ടുള്ളതാണ്. കൈകാര്യം
ചെയ്തയാള്‍ അത് ശ്രദ്ധിച്ചിട്ടില്ല.

2012, ആഗസ്റ്റ് 12 9:20 pm നു, ajay balachandran <drajay1976@yahoo.com> എഴുതി:
> വളരെ നന്നായി എഴുതിയ ലേഖനം.
> "(ന്ധന്ധണ്മ://ണ്ഡ.ന്ദദ്ധദ്ധണ്മനുദ്ധ്രന്റ.ഗ്നത്സദ്ദ)" എന്ന കല്ലുകടി
> ഒഴിവായിരുന്നെങ്കില്‍ ഗംഭീരം.
>
> അജയ്
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--


V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees