പേജ് മേക്കറിൽ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടുകളിൽ നിന്ന് അവർക്ക് അവരുടെ ഫോണ്ടിലേയ്ക്ക് എളുപ്പം
മാറ്റാനുള്ള സംവിധാനമുണ്ടെന്നാണ് എന്നോട് പറഞ്ഞത്. (വാർത്ത എന്നാണ് ഫോണ്ടിന്റെ പേര്).
നമ്മൾ നൽകുന്ന പേജ് മേക്കർ ഫയൽ പ്രസ്തുത ഫോണ്ട് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള അവരുടെ കമ്പ്യുട്ടറിൽ
തുറക്കുമ്പോൾ അവരുടെ ഫോണ്ടുകൂടി തിരഞ്ഞെടുക്കാവുന്ന ഒരു ചോയ്സ് ലഭിക്കുമായിരിക്കും (എനിക്ക്
പേജ് മേക്കറിന്റെ നൂലാമാലകൾ അറിയില്ല - തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക)
________________________________
From: Prince Mathew <mr.princemathew(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Thursday, 1 August 2013 11:19 AM
Subject: Re: [Wikiml-l] മലയാളം വിക് കിമീഡിയയെ സ്നേ ഹിക്കുന്നു-3/പത് രക്കുറിപ്പ്
അവരുടെ ഫോണ്ട് നമ്മുടെ കൈവശമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പേജ്മേക്കറിൽ
തയ്യാറാക്കുക? നമ്മൾ നമ്മുടെ കയ്യിലുള്ള ഫോണ്ട് ഉപയോഗിച്ച്
തയ്യാറാക്കി നൽകുന്ന പേജ്മേക്കർ ഫയൽ അവർക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും ?
2013/7/31 ajay balachandran <drajay1976(a)yahoo.com>
ഈ പത്രത്തിലുപയോഗിക്കുന്ന ഫോണ്ട് ഈ പത്രക്കാരുടെ കൈവശമേ ഉള്ളൂ എന്നാണ് അവർ പറയുന്നത്
(ഫോണ്ടില്ലെങ്കിൽ നമുക്ക് ആസ്കിയിൽ തയ്യാറാക്കാൻ സാധിക്കില്ലല്ലോ? സാധിക്കുമോ?). തൽക്കാലം
വാർത്ത അവർ തന്നെ കമ്പോസ് ചെയ്ത് പ്രസിദ്ധീകരിക്കാമെന്നും അടുത്ത പ്രാവശ്യം മുതൽ പേജ്
മേക്കറിൽ കൂടി (ആസ്കിയിൽ അല്ല) പത്രക്കുറിപ്പ് കൊടുത്താൽ എല്ലാ പത്രങ്ങൾക്കും അത് വലിയ
സൗകര്യമായിരിക്കും എന്നുമാണ് ഈ പത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫ് പറഞ്ഞത്.
ഒരു പത്രപ്രവർത്തകൻ ഈ വിഷയം ഇങ്ങോട്ട് പറഞ്ഞതുകൊണ്ട് ഇക്കാര്യം മനസ്സിലായി. മറ്റു പലരും
നമ്മുടെ പത്രക്കുറിപ്പുകൾ വാർത്തയാക്കാത്തത് ഇത് ഒന്നുകൂടി ടൈപ്പ് ചെയ്ത് കമ്പോസ് ചെയ്യാനുള്ള
വിഷമം കൊണ്ടായിരിക്കാം.
ഇങ്ങനെ ചെയ്യുന്നതുമൂലം മലയാളം വിക്കിയെക്കുറിച്ച് ഒരു പത്രത്തിലെങ്കിലും വാർത്ത കൂടുതൽ
വന്നാൽ നല്ലതല്ലേ? നമ്മുടെ ശൈശവദശയിൽ കിട്ടാവുന്നത്ര സപ്പോർട്ട് നേടിയെടുക്കുക എന്നതിനല്ലേ
പാധാന്യം കൊടുക്കേണ്ടത്?
ഭാവിയിൽ എല്ലാ പത്രങ്ങളും യൂണികോഡ് ഉപയോഗിക്കാവുന്ന ലേ ഔട്ട് സംവിധാനങ്ങളിലേയ്ക്ക്
മാറുമായിരിക്കും.
________________________________
From: .AbdulAzeez_അബ്ദുല്‍അസീസ്. <azeeznm(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Wednesday, 31 July 2013 7:44 AM
Subject: Re: [Wikiml-l] മലയാളം വിക് കിമീഡിയയെ സ്നേ ഹിക്കുന്നു-3/പത് രക്കുറിപ്പ്
ഞാൻ പബ്ലിഷിങ്ങിനുപയോഗിക്കുന്നത് ഇൻഡിസൈൻ ആണ് . അതിൽ യൂനികോഡ് നന്നായി വഴങ്ങും
2013/7/30 manoj k <manojkmohanme03107(a)gmail.com>
ഇങ്ങനെ പേഴ്സണല്‍ റിക്വസ്റ്റുകള്‍ വരുമ്പൊ ചെയ്ത് കൊടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ലപ്പാ..
:)
>ആവശ്യം നമ്മുടേതായിപ്പോയില്ലേ..
>
>പത്രക്കുറിപ്പ് റിലീസ് ചെയ്തിട്ട് ആകെ ദേശാഭിമാനിയിലും ദീപികയിലും മാത്രമേ ഇതുവരെ
വാര്‍ത്ത വന്നിട്ടുള്ളൂ.ഇവന്റ് തുടങ്ങി 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രമുഖ പത്രങ്ങളൊക്കെ
പിന്തിരിഞ്ഞ് നില്‍ക്കുകയാണെന്ന് തോന്നുന്നു. ഇനി ആസ്കിയില് അയച്ച് കൊടുക്കാത്തതാണ്
പ്രശ്നമെങ്കില്‍ അങ്ങനെയും ആവാം. ഏത് ഫോണ്ടിലാണ് വേണ്ടതെന്ന് പറഞ്ഞാല്‍ അതിലേക്ക് ഉള്ളടക്കം
തയ്യാറാക്കി തരാം :)
>
>
>
>
>2013/7/30 Prince Mathew <mr.princemathew(a)gmail.com>
>
>PDF ഫയലിൽ നിന്ന് ടെക്സ്റ്റ് കോപ്പിചെയ്ത് എടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്
കൊണ്ടായിരിക്കും പത്രക്കാർ പേജ്മേക്കർ ഫോർമാറ്റ് ചോദിച്ചത്. ഇത്തരം അവസരങ്ങളിൽ നമുക്ക്
ചെയ്യാവുന്ന നല്ലൊരു കാര്യം, PDF-നോടൊപ്പം ഒരു Text-only വെർഷൻ .txt ഫോർമാറ്റിൽ
അയച്ചുകൊടുക്കുകയാണ്. ടെക്സ്റ്റ് യൂണിക്കോഡായിരിക്കണം. അല്ലാതെ പ്രൊപ്രൈറ്ററി ഫോർമാറ്റുകളെയും
ആസ്കി മലയാളത്തെയും വിക്കിസമൂഹം
പിന്തുണയ്ക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
>>
>>
>>
>>2013/7/30 praveenp <me.praveen(a)gmail.com>
>>
>>
>>>
>>>On Tuesday 30 July 2013 06:12 PM, Sivahari Nandakumar wrote:
>>>
>>>സ്വതന്ത്ര വിജ്ഞാനം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘം പത്രപ്രവര്‍ത്തകരുടെ
എളുപ്പത്തിനായി പേജ്മേക്കര്‍ പോലെ സ്വതന്ത്രമല്ലാത്ത സോഫ്റ്റവെയര്‍ ഉപയോഗിച്ച് ഓപ്പണ്‍
സ്റ്റാന്റേര്‍ഡുകള്‍ പാലിക്കാത്ത ഒരു ഫോര്‍മാറ്റില്‍ വാര്‍ത്ത അയച്ചുകൊടുക്കുന്നത് ശരിയല്ല.
>>>>
>>>>
>>>
ആൾക്കാർക്ക് പല സാഹചര്യങ്ങളുണ്ടായിരിക്കും. അവരുടെ മുൻഗണനകൾ നമുക്ക്
വേണ്ടി മാറ്റണം എന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നെന്റെ അഭിപ്രായം. അവർക്ക് ഓപ്പൺ
സ്റ്റാൻഡേഡുകൾ, അവരവരുടെ സ്റ്റാൻഡേഡുകളിലേയ്ക്ക് സ്വയം മാറ്റാനാവുമെങ്കിൽ നല്ലത്.
അവർക്കാവശ്യമുള്ള പരക്കെ ഉപയോഗിക്കുന്ന സ്റ്റാൻഡേഡുകളിൽ നമുക്ക് നൽകാനാവുമെങ്കിൽ അതും നല്ലത്.
>>>
>>>
>>>
>>>
>>>
>>>>
>>>>
>>>>2013, ജൂലൈ 30 5:36 PM ന്, iru mozhi <irumozhi(a)gmail.com> എഴുതി:
>>>>
>>>>
>>>>തീര്‍ച്ചയായും കഴിയും, ഞാന്‍ പതിവായി പേജ്മേക്കര്‍ ഉപയോഗിക്കുന്നയാളാണ്..
ആവശ്യം വരുമ്പോള്‍ യൂനികോഡ് ടെക്സ്റ്റ് അയച്ചു തന്നാല്‍ അത് മലയാളം ടി.ടി.എഫ്. ഫോണ്ട്
ഉപയോഗിച്ച് പേജ് മേക്കറില്‍ ടൈപ്പ് ചെയ്തയക്കാം.
>>>>>
>>>>>നോട്ട് പാഡ് പ്ലെയിന്‍ ടെക്സ്റ്റ് എഡിറ്ററും, വേഡ് പാഡ് റിച്ച്
ടെക്സ്റ്റ് എഡിറ്ററും ആണെങ്കില്‍ പേജ് മേക്കര്‍ പ്രസിദ്ധീകരണശാലകളില്‍ പേജ് ലേ ഔട്ട് കൂടെ
ചെയ്യാനായി ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണെന്ന വ്യത്യാസമേ ഉള്ളൂ. സാധാരണ ഗതിയില്‍ എല്ലാവരും
ഇത് ഉപയോഗിക്കേണ്ട ആവശ്യവും വരാറില്ല.
>>>>>
>>>>>:)
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>>2013/7/30 ajay balachandran <drajay1976(a)yahoo.com>
>>>>>
>>>>>പത്രക്കുറിപ്പ് അയച്ചുകൊടുത്തപ്പോൾ ഒരു പത്രത്തിൽ നിന്ന് ലഭിച്ച
അഭ്യർത്ഥന ഈ പത്രക്കുറിപ്പിന്റെ പേജ്മേക്കർ ഡോക്യുമെന്റ് ലഭിക്കുമോ എന്നായിരുന്നു. ഇനി
പത്രക്കുറിപ്പുണ്ടാക്കുമ്പോൾ ആ ഫോർമാറ്റിൽ കൂടി തയ്യാറാക്കാൻ സാധിക്കുമോ? ഒരു പക്ഷേ പല
പത്രങ്ങൾക്കും അത് ഉപകാരപ്രദമായിരിക്കും.
>>>>>>
>>>>>>എനിക്കാണെങ്കിൽ ഇതെന്താണ് സംഗതി
എന്നുപോലുമറിയില്ല. :(
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>>________________________________
>>>>>> From: Ramesh N G <rameshng(a)gmail.com>
>>>>>>To: Malayalam Wikimedia Project Mailing list
<wikiml-l(a)lists.wikimedia.org>
>>>>>>Sent: Saturday, 20 July 2013 9:21 PM
>>>>>>Subject: Re: [Wikiml-l] മലയാളം വിക്കിമീഡിയയെ
സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്
>>>>>>
>>>>>>
>>>>>>
>>>>>>@Anoopan, @TinuCheriyan.
>>>>>>
>>>>>>
this two guys should help here.
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>>2013/7/20 manoj k <manojkmohanme03107(a)gmail.com>
>>>>>>
>>>>>>നന്ദി. :) പരിചയമുള്ള പത്രസുഹൃത്തുക്കള്ക്കെല്ലാം അയച്ച്
കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ.
>>>>>>>
>>>>>>>
>>>>>>>
>>>>>>>2013/7/20 Ramesh N G <rameshng(a)gmail.com>
>>>>>>>
>>>>>>>ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പത്രക്കുറിപ്പ് ഒകെ
ആണെന്ന് തോന്നുന്നു.
>>>>>>>
>>>>>>>>
User:Rameshng
>>>>>>>
>>>>>>>
>>>>>>>
>>>>>>>
>>>>>>>
>>>>>>>>2013/7/20 manoj k
<manojkmohanme03107(a)gmail.com>
>>>>>>>
>>>>>>>>ഇതുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ്
തയ്യാറാക്കിയിട്ടുണ്ട്. തെറ്റുകളുണ്ടോ എന്ന് പരിശോധിക്കുമല്ലോ.
>
>>>>>>>
>>>>>>>
>>>>>>>
>>>>>>>
>>>>>>>Manoj.K/മനോജ്.കെ
>>>>>>>www.manojkmohan.com
>>>>>>>
>>>>>>>"We are born free...No
gates or windows can
snatch our
freedom...Use
>>>>>>>GNU/Linux - it keeps
you free."
>>>>>>>
>>>>>>>
>>>>>>>>_______________________________________________
>>>>>>>>Wikiml-l is the mailing list for
Malayalam Wikimedia Projects
>>>>>>>>email: Wikiml-l(a)lists.wikimedia.org
>>>>>>>>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>>To stop receiving messages from
Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
>>>>>>>
>>>>>>>
>>>>>>>_______________________________________________
>>>>>>>Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>email:
Wikiml-l(a)lists.wikimedia.org
>>>>>>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>To stop receiving messages from Wikiml-l
please visit:
https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>>
>>>>>>_______________________________________________
>>>>>>Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>email:
Wikiml-l(a)lists.wikimedia.org
>>>>>>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>To stop receiving messages from Wikiml-l please
visit:
https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>
>>>>>_______________________________________________
>>>>>Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>email:
Wikiml-l(a)lists.wikimedia.org
>>>>>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>>
>>>>
--
>>>>with warm regards
>>>>Sivahari Nandakumar
>>>>Appropriate Technology Promotion Society
>>>>Eroor, Vyttila 09446582917
>>>>http://sivaharicec.blogspot.com
>>>>--------------------------------------------------------
>>>> fighting for knowledge freedom
>>>>
>>>>
>>>>
>>>>_______________________________________________
Wikiml-l is the
mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org Website:
https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from
Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:

സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര +919544236401
http://www.allahone.info