സുഹൃത്തുക്കളേ,
സുഹൃത്തുക്കളേ,വിക്കിസംഗമോത്സവം 2012 -നുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു.https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkdJV2NNLWc6MQ എന്ന കണ്ണിയിൽ പോയി നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പതിവ് ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ചു നോക്കുമല്ലോ!വിക്കിസംഗമോത്സവം 2012 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്:
- പ്രതിനിധി = 300.00
- 2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർ - 200.00
- വിദ്യാർത്ഥികൾ = 150.00
എല്ലാവരും ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക.താങ്കളെ ഏപ്രിൽ 28, 29 എന്നീ തീയ്യതികളിൽ കൊല്ലത്ത് കാണാമെന്ന ശുഭപ്രതീക്ഷയോടെ..സംഘാടകസമിതിവിക്കിസംഗമോത്സവം 2012