ഓക്കെ... ക്ലാരിഫിക്കേഷന് ഡാങ്ക്സേ....

2012/12/14 Shiju Alex <shijualexonline@gmail.com>
ഇല്ലല്ലോ. കുറിപ്പുകളുടെ ക്രമം സൂപിക്കുന്ന പ്രതീകമായി മാത്രമേ മലയാളഅക്കങ്ങൾ ഉപയൊഗിക്കാവൂ എന്നൊരു  നയം രൂപീകരിച്ചിരുന്നു. അല്ലാതുള്ള ഉപയോഗം ഉഴിവാക്കേണ്ടതാണ്.

കുറിപ്പുകൾ കുറിച്ചുള്ള നയം ഇങ്ങനെ പറയുന്നു.

ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩ .. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ നൽകുന്നതെങ്ങനെയെന്നറിയാൻ എഡിറ്റിങ്‌ വഴികാട്ടി കാണുക.

കുറിപ്പുകളുടെ പ്രതീകം ആയി അല്ലാതുള്ള ഉപയോഗങ്ങൾ  ഒഴിവാക്കേണ്ടതാണ്

ഷിജു

2012/12/14 Haby <lic.habeeb@gmail.com>
പല ലേഖനങ്ങളിലും മലയാള അക്കം ഉപയോഗിച്ച് കാണാറുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം എൻഡ് യൂസേഴ്സിനും ഇത് മനസ്സിലാവില്ല. മാത്രമല്ല ഒരത്യാവശ്യത്തിന് വിക്കി തപ്പീറ്റ് വരുമ്പം ഇമ്പോർട്ടന്റായ കൊല്ലങ്ങൾ പോലെയുള്ളത് ഒക്കെ മനസ്സിലാവാതെ മിഴിച്ച് നോക്കൽ അല്ലാതെ ഈ അക്കം പഠിക്കാനോ ഓർത്തുവക്കാനോ അവര് പോവും ന്ന് തോന്നണില്ല. 
പുതുതായി മലയാളം വിക്കീൽകേറിയിറങ്ങിയ ഒത്തിരി പേരായി ഇങ്ങനെ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു...
മുന്നെ എന്തെങ്കിലും ഡിസ്കഷൻസ് /നയരൂപീകരണം നടന്നിട്ടുണ്ടൊ?
(ഇത് വിക്കിയിൽ ഇട്ട് ചർച്ച ചെയ്യെണ്ട കാര്യമാണെങ്കിൽ അങ്ങനെയും ആവാം)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l