മലയാളം വിക്കിപീഡിയയുടെ 2009 ഓഗസ്റ്റ് മാസത്തെ സ്ഥിതിവിവരക്കണക്കുകളും,  ഓഗസ്റ്റ് മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടും  ആണിതു്. http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന്  ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടേയും സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.

നമ്മളുടെ റിപ്പോര്‍ട്ടിനായി സ്ഥിതിവിവരക്കണക്കുകള്‍ ശെഖരിക്കുന്ന http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ ഇന്ത്യന്‍ വിക്കികളുടെ സ്ഥിതിവിവരം പുതുക്കപ്പെടാന്‍ താമസിക്കുന്നതാണു് ഓഗസ്റ്റ് മാസത്തെ സ്ഥിതിവിരക്കണക്കിന്റെ മെയില്‍ ഇത്രയും താമസിക്കാന്‍ കാരണം. ആയിരക്കണക്കിനു് വിക്കികളുടെ  നൂറുകണക്കിനു് വിവരങ്ങള്‍ പ്രൊസസ് ചെയ്യാന്‍ ആഴ്ചകളെടുക്കും. അതിനാല്‍ സ്ഥിതിവിവരക്കണക്കുകള്‍ താമസിച്ചതില്‍ ക്ഷമിക്കുക.


സ്ഥിതി വിവരക്കണക്കുകള്‍


ആമുഖം: പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

 ഭാഷ

ലേഖനങ്ങളുടെ എണ്ണം

തിരുത്തലുകളുടെ എണ്ണം

ആഴം

ജൂണ്‍ 2009

ജൂലൈ 2009

ഓഗസ്റ്റ് 2009

ജൂണ്‍ 2009

ജൂലൈ 2009

ഓഗസ്റ്റ് 2009

ജൂണ്‍ 2009

ജൂലൈ 2009

ഓഗസ്റ്റ് 2009

ബംഗാളി

20,022

20,065

20,267

4,84,270

4,96,945

5,11,400

60

62

64

ബിഷ്ണുപ്രിയ മണിപ്പൂരി

23,416

23,416

23,416

3,92,932

4,00,817

4,05,601

12

13

13

ഗുജറാത്തി

6,664

7,455

8473

45,135

47,908

52,543

1

1

1

ഹിന്ദി

33,497

34,539

40,026

3,97,711

4,16,312

4,73,876

13

13

21

ന്ന

6,685

6,857

7,010

1,01,451

1,06,783

1,11,339

15

15

16

മലയാളം

10,271

10,491

10,788

3,86,760

4,09,246

4,32,952

155

165

173

മറാഠി

23,448

23,641

24,246

3,81,067

3,94,860

4,10,843

15

15

16

തമിഴ്

18,625

18,877

19,169

4,01,163

4,14,516

4,27,132

24

25

26

തെലുഗു

43,370

43,541

43,596

4,22,471

4,41,194

4,48,329

5

5

5കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡി‌എഫ് ഫയല്‍ കാണുക.

ആശംസകളോടെ

ഷിജു