തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒപ്പു് നോക്കി കള്ളയൊപ്പിട്ടു് ഒരാൾക്കു് ജോലി വാഗ്ദാനം ചെയ്യുന്ന ലെറ്റർ കൊടുത്തതിനു് ഒരാൾ ഇന്നലെ പിടിക്കപ്പെട്ടു. ഇപ്പോഴത്തെ നിയമം ഒപ്പിന്റെ കാര്യത്തിൽ തെളിമയില്ലെങ്കിലും, ഭാവിയിൽ ഒപ്പുകൾ വ്യക്തികളുടെ സ്വകാര്യതയാണെന്നതു് അംഗീകരിയ്ക്കാനാണു് സാധ്യത. 

എന്റെ ഒപ്പു് പരസ്യമായി പ്രദർശിപ്പിയ്ക്കുന്നതു് എനിയ്ക്കു് തീരെ ഇഷ്ടമല്ല. എന്റെ ഒപ്പു് എന്റെ സ്വകാര്യതയാണു്.

ഒപ്പുകൾ മായ്ക്കണമെന്നു തന്നെയാണു് എന്റെ അഭിപ്രായം.

2012/7/20 സുനിൽ (Sunil) <vssun9@gmail.com>
പകർപ്പവകാശമുള്ളതും സ്വകാര്യതാലംഘനം നടത്തുന്നതുമായ ഒപ്പുകൾ മായ്ക്കുക തന്നെയാണ് വേണ്ടത്.

2012/7/19 Sreejith K. <sreejithk2000@gmail.com>

ഈ "ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും" എന്ന വാചകം വളരെ അപകടകരമാണ്. മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.

- ശ്രീജിത്ത് കെ.

2012/7/19 സുനിൽ (Sunil) <vssun9@gmail.com>

ഒപ്പുകളുടെ കാര്യത്തിൽ ഇന്ത്യൻ പകർപ്പവകാശനിയമങ്ങളിൽ കൃത്യമായി ഒന്നും പറയുന്നില്ല. ഒപ്പുകൾ സാധാരണ അക്ഷരങ്ങളിലല്ലാതെ (കലാപരമായി) ഉണ്ടാക്കുമ്പോൾ പകർപ്പവകാശത്തിനു കീഴിൽ വരാൻ സാധ്യതയുണ്ട്.

2012/7/19 Vaishak Kallore <vaikoovery@gmail.com>
എവിടെയായാലും നിയമം നിയമം തന്നെയല്ലേ?

കോമൺസിലായാലും മലയാളത്തിലായാലും!!

വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.

2012/7/19 kannan shanmugam <fotographerkannan@gmail.com>
കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത് നിലനില്‍ക്കുമോ ?മലയാളത്തില്‍ നിന്ന് കോമണ്‍സിലാക്കിയതിന്റെ കാര്യം പോക്കു തന്നെയെന്നൂഹിക്കുന്നു.

2012/7/19 Vaishak Kallore <vaikoovery@gmail.com>
നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.

നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(

2012/7/19 zuhair ali <zuhairalik@gmail.com>
പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്‍റുമതി.പക്ഷെ  അത്  അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...

Zuhairali
Thiruvizhamkunnu

9497351189
 
2012/7/19 Sreejith K. <sreejithk2000@gmail.com>
നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.

സഹായം പ്രതീക്ഷിക്കുന്നു.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Best Regards

Vaishak Kallore

Kannan shanmugam

Regards,
Kevin