സുഹൃത്തുക്കളേ,
ക്ഷമിക്കുക, ചില സാങ്കേതിക കാരണങ്ങളാല്‍ ആലപ്പുഴ വൈ.എം.സി.എ യില്‍ നടത്താനിരുന്ന വിക്കിസംഗമോത്സവം 2013, അതിന് സമീപമുള്ള - 30 മീറ്റര്‍ കിഴക്ക് മാറിയുള്ള - ആലപ്പുഴ രാധാ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാറ്റേണ്ടിവന്നിരിക്കുന്നു.

മറ്റ് സംവിധാനങ്ങളിലും വേദിയിലേക്കുള്ള വഴിയിലും മാറ്റമില്ല. ഇനിയുള്ള പോസ്റ്റുകളിലും മെയിലുകളിലും ഈ മാറ്റം ഉള്‍ച്ചേര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

സ്നേഹത്തോടെ,
അഡ്വ. ടി.കെ. സുജിത്ത്
ജന. കണ്‍വീനര്‍, സംഘാടക സമിതി

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841