സുഹൃത്തുക്കളേ,
ക്ഷമിക്കുക, ചില സാങ്കേതിക കാരണങ്ങളാല്‍ ആലപ്പുഴ വൈ.എം.സി.എ യില്‍
നടത്താനിരുന്ന വിക്കിസംഗമോത്സവം 2013, അതിന് സമീപമുള്ള - 30 മീറ്റര്‍ കിഴക്ക്
മാറിയുള്ള - ആലപ്പുഴ രാധാ കണ്വന്ഷന്
സെന്ററിലേക്ക്<https://www.google.co.in/maps/preview#!q=radha+convention+centre+alappuzha&data=!1m4!1m3!1d3638!2d76.3396202!3d9.5011837!4m15!2m14!1m13!1s0x3b08845e1104684d%3A0x5597e0478de93f02!3m8!1m3!1d15258524!2d82.7526275!3d20.9835876!3m2!1i1024!2i768!4f13.1!4m2!3d9.501159!4d76.339578>മാറ്റേണ്ടിവന്നിരിക്കുന്നു.
മറ്റ് സംവിധാനങ്ങളിലും വേദിയിലേക്കുള്ള വഴിയിലും മാറ്റമില്ല. ഇനിയുള്ള
പോസ്റ്റുകളിലും മെയിലുകളിലും ഈ മാറ്റം ഉള്‍ച്ചേര്‍ക്കണമെന്ന്
അഭ്യര്‍ഥിക്കുന്നു.
സ്നേഹത്തോടെ,
അഡ്വ. ടി.കെ. സുജിത്ത്
ജന. കണ്‍വീനര്‍, സംഘാടക സമിതി
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841