പ്രിയപ്പെട്ടവരേ,
ഞങ്ങള്‍ ബിഷപ്‌ മൂര്‍ കോളേജിലെ മലയാളം വിഭാഗം മലയാളഭാഷയിലെ ഇ രചന എന്ന വിഷയത്തില്‍ ഒരു നാഷണല്‍ സെമിനാര്‍ നടത്താന്‍ ആഗ്രഹിക്കുന്നു. വിഷയങ്ങളിലും റിസോര്‍സ് കളിലും ക്ഷണിതാക്കളെ അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിവ  ക്ഷണിക്കുന്നു. 
--
Dr. Dinesh Vellakat.
vellakat mana, porur post,
wandoor (via) malappuram dist, 6790339
ph: 04931 236160, 9349465052