ഇല്ല,  ഐടിഅറ്റ്സ്കൂള്‍ പ്രത്യേകമായൊരു സമ്മാനദാനം പ്ലാന്‍ ചെയ്യുന്നു. എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്ന ലക്ഷണമില്ല

2014-09-12 10:58 GMT+05:30 Anivar Aravind <anivar.aravind@gmail.com>:
സര്‍ട്ടിഫിക്കറ്റുകള്‍ ഐടിഅറ്റ് സ്കൂളിനെ ഏല്‍പ്പിച്ചിട്ടില്ലേ .ഐടിഅറ്റ്സ്കൂള്‍ പ്രത്യേകമായൊരു സമ്മാനദാനം പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണല്ലോ അറിഞ്ഞിരുന്നതു് . അതു ഇതുവരെ നടന്നില്ലേ ?

അനിവര്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
ടോണി ആന്റണി