ഇതിൽ ഓഫ് ടോപ്പിക് ആയി ഒന്നുമില്ല. വിക്കിമീഡിയ മെയിൽ ലിസ്റ്റിൽ ചർച്ച ചെയ്യാവുന്ന ഒരു വിഷയമാണ് ഇത്. അല്ലായിരുന്നെങ്കിൽ ഞാൻ ഈ ത്രെഡ് ഇവിടെ ആരംഭിക്കുമായിരുന്നില്ല. ഇവിടെ അനുവദനീയവും അല്ലാത്തവയുമായ മെയിലുകൾ ഏതൊക്കെയാണെന്ന് ഇവിടെ പറയുന്നുണ്ട്.

അനുവദനീയമായ മെയിലുകൾ

ഒരു പ്രത്യേക ലേഖനത്തെ കുറിച്ചുള്ള ചർച്ചകളോ, വിവിധ വിക്കിസം‌രംഭങ്ങൾക്കായുള്ള നയരൂപവത്കരണമോ മെയിലിങ്ങ് ലിസ്റ്റിൽ നടത്തരുതു്. ലേഖനത്തെ കുറിച്ചുള്ള ചർച്ചകൾ പ്രസ്തുത ലേഖനത്തിന്റെ സം‌വാദം താളിലും, വിവിധ നയരൂപവത്കരണങ്ങൾ പ്രസ്തുത വിക്കിസം‌രംഭങ്ങളിലും മാത്രം നടത്തുക.

ഒഴിവാക്കപ്പെടേണ്ട മെയിലുകൾ

ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന വിഷയം മലയാളം യൂണിക്കോഡുമായി ബന്ധപ്പെട്ടതാണ്. അത് മലയാളം വിക്കിസംരംഭങ്ങളെ ബാധിക്കുന്ന മലയാളവും ഇന്റർ‌നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാണ്. അല്ലാതെ ഓഫ് ടോപ്പിക് അല്ല.

എന്തായാലും സ്കൂട്ടാകാൻ നോക്കിയിരുന്ന അനിവാറിന് ഒരു പഴുത് കിട്ടി എന്നതാണ് സങ്കടം. ഇനി ഈ വഴിയെങ്ങും വരുമെന്നു തോന്നുന്നില്ല.

2013/12/28 praveenp <me.praveen@gmail.com>

On Friday 27 December 2013 02:27 PM, Anivar Aravind wrote:

If anyone wants to include a font , why dont you file a bug . I think I have suggested same in this list earlier to file bugs to include new lipi fonts.

ഇതേ വിഷയത്തിൽ ബഗ് ഫയൽ ചെയ്ത് പുലിവാൽ പിടിച്ച കാര്യവും ശ്രീ അനിവാർ ജിയ്ക്ക് അറിയാവുന്നതാണല്ലോ :-) ഞാൻ പറഞ്ഞത് ഉള്ളതോ ഇല്ലത്തതോ ആയ ഫോണ്ടുകളുടെ മേന്മയൊന്നുമല്ല.

Blaming outsiders for your failures is not a good way to move forward

ഓരോരുത്തർ "തോന്നലുകളുടെ" അടിസ്ഥാനത്തിൽ ലേഖനമെഴുതുന്നതിന് വിക്കിമീഡിയരെന്ത് പിഴച്ചു?!? പുറമേ നിന്ന് നോക്കി 'your failures'  എന്ന് ആരോപിച്ച് തടിയൂരാൻ എളുപ്പമാണ് ജീ.

എങ്ങനെയോ വിക്കിമീഡിയ പദ്ധതികളിൽ വന്ന സംഗതികൾ വെച്ച് വിക്കിപീഡിയ ഏതെങ്കിലും പക്ഷം പിടിച്ചെന്ന മട്ടിൽ നടക്കുന്ന കള്ള പ്രചാരണം  എതിർക്കുക തന്നെ ചെയ്യേണ്ടതാണ് / ചെയ്യും.

On 27 Dec 2013 12:25, "praveenp" <me.praveen@gmail.com> wrote:

On Friday 27 December 2013 11:56 AM, Anivar Aravind wrote:

2013/12/27 praveenp <me.praveen@gmail.com>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.

അഞ്ജലിയും മീരയും മാത്രമല്ലേ വെബ്‌ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം .
അതാരും ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!
അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
ഇത് ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന് ലേഖകന്മാർക്ക് തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക് പിന്തുണയ്ക്കായി അനാവശ്യമായി വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക് അറിയാമല്ലോ. :-)

ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന്  ബലം പകരാൻ വിക്കിമീഡിയ സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ ശ്രീമാൻ മനോജ് കെ. പുതിയവിളയെ പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ" വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള വിവേചനബുദ്ധി പ്രകടിപ്പിക്കാൻ അറിയിക്കുമല്ലോ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l