വിക്കിപാഠശാലയിലേക്ക് ആവശ്യമായ രണ്ട് നാമമേഖലകൾക്ക് വേണ്ടിയുള്ള സമവായത്തിനു വേണ്ടി ഇവിടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. വിക്കിസമൂഹത്തിൽ നിന്നും ആവശ്യത്തിനുള്ള പിന്തുണയുണ്ടെങ്കിലേ അവയ്ക്കുള്ള ബഗ്ഗ് ഫിക്ക്സിനുള്ള അപേക്ഷ  പെട്ടെന്ന് സ്വീകരിക്കുകയുള്ളൂ.

--
Junaid
http://junaidpv.com