One issue. English letters 'I' (small letter L) and 'i' are skinny compared with others.

2014-12-18 22:15 GMT+05:30 shaji arikkad <shajiarikkad@gmail.com>:
പുതിയ
​ ഫോണ്ട് നിർമ്മാതാക്കൾക്ക് എല്ലാവിധ ആശംസകളും. കൂടുതൽ ആലങ്കാരിക ഫോണ്ടുകൾ വരട്ടെ.​
​​

2014-12-18 19:18 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
യൂനിക്കോഡ് മലയാളത്തിലേക്ക് അടുത്തിടെയായി നല്ല ഫോണ്ടുകള്‍ വരുന്നല്ലോ....
സന്തോഷം.
ഊ ഉദ്യമത്തിന് യത്‌നിച്ച എല്ലാവര്‍ക്കും ഭാവുകങ്ങള്‍

Akbar Ali

On 12/18/14, manoj k <manojkmohanme03107@gmail.com> wrote:
> പുതിയൊരു ഫോണ്ടുകൂടി - കേരളീയം.
> ---------- Forwarded message ----------
> From: "Kavya Manohar" <sakhi.kavya@gmail.com>
> Date: 18 Dec 2014 14:57
> Subject: [smc-discuss] Announcing new malayalam unicode font- Keraleeyam
> To: "Discussion list of Swathanthra Malayalam Computing" <
> discuss@lists.smc.org.in>
> Cc:
>
> തലക്കെട്ടുകള്‍ക്ക് അനുയോജ്യമായ പുതിയ മലയാളം യൂണിക്കോഡ് ഫോണ്ട് "കേരളീയം"
> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു. കേരളത്തിലെ പരിസ്ഥിതി
> പ്രസ്ഥാനങ്ങള്‍ക്കാണു് ഈ ഫോണ്ട് സമര്‍പ്പിക്കുന്നതു്.
>
> ഡൌണ്‍ലോഡ് ലിങ്ക്:
> http://smc.org.in/downloads/fonts/keraleeyam/Keraleeyam.ttf
>
> ഉപയോഗിച്ചു പരിശോധിയ്ക്കണമെങ്കില്‍ ഈ താളില്‍ നോക്കുക:
> http://smc.org.in/downloads/fonts/keraleeyam/tests/
>
> സോഴ്സ് കോഡ്: https://gitlab.com/smc/keraleeyam
>
> ലൈസന്‍സ്: Open Font License 1.1
>
> വേര്‍ഷന്‍: 1.0.0-beta.20141217
>
> തൃശ്ശൂരില്‍ നിന്നിറങ്ങുന്ന പരിസ്ഥിതി മാസികയായ കേരളീയത്തിനായി 2005ല്‍
> ഹുസൈന്‍ കെ. എച്ച്. ആസ്കി ഫോണ്ടായി നിര്‍മ്മിച്ച കേരളീയം, രചന
> എഡിറ്ററിനോടൊപ്പം വിതരണം ചെയ്തിരുന്നു. രചനയുടെ സമഗ്രലിപിസഞ്ചയം
> അടിസ്ഥാനമാക്കിയ ഈ ഫോണ്ടിന്റെ പുതുക്കിയ അക്ഷരരരൂപചിത്രീകരണം ബാംഗ്ലൂരിലെ
> ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്ട്സിന്റെ 'ആര്‍ട്ട്സ് റിസേര്‍ച്ച് ആന്‍ഡ്
> ഡോക്കുമെന്റേഷന്‍ പ്രോഗ്രാ'മിന്റെ ഭാഗമായുള്ള ഗ്രാന്റോടുകൂടിയാണു് ഹുസൈന്‍
> കെ.എച്ച് പൂര്‍ത്തിയാക്കിയതു്. ഓപ്പണ്‍ടൈപ്പ് ഫീച്ചറുകള്‍ ചേര്‍ത്ത്
> ഫോണ്ടാക്കിയെടുത്തതു് രജീഷ് കെ. നമ്പ്യാരും കാവ്യ മനോഹറും ചേര്‍ന്നാണ്.
>
> ഫോണ്ട് അനൗണ്‍സ്മെന്റ് ബോഗ് പോസ്റ്റ് ഇവിടെ:
> http://blog.smc.org.in/keraleeyam-font/
>
> -കാവ്യ മനോഹര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss@lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


--
with regards,
Shaji.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


--
Junaid P V
http://junaidpv.in