ഇന്റർവിക്കിക്കു വേണ്ടീ ഒരു കേന്ദ്രീകൃതസംവിധാനം വേണം എന്ന് 2010-ലെ വിക്കിമാനിയയിൽ ഒരു നിർദ്ദേശം വന്നിരുന്നു. വളരെ നല്ലൊരു നിർദ്ദേശമായിരുന്നു. ഇത് മുന്നോട്ടു പോയില്ലേ?