ടൈപ്പ് ചെയ്യുന്ന കോമ്പിനേഷൻ, കിട്ടുന്ന ടെക്സ്റ്റ്, സ്ക്രീൻഷോട്ട് എന്നിവ വേറൊരു ത്രെഡിൽ പങ്കുവെക്കൂ സുഗീഷേ


2013/6/23 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ആണോ ?? എങ്കിൽ അങ്ങനെ പല പ്രശ്നങ്ങളും ഉണ്ട് ...

On 6/23/13, സുനിൽ (Sunil) <vssun9@gmail.com> wrote:
> ള-ക്ക് പകരം ല വരുന്നത് ടൈപ്പിങ് ടൂളിന്റെ കുഴപ്പമല്ലേ?
>
>
> 2013/6/23 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> പുതിയ മീര ഒഴികെയുള്ള ഫോണ്ടുകളുടെ ലിങ്ക് നൽകാമോ ? എനിക്കു ചില
>> പ്രശ്നങ്ങൾ തോന്നുന്നു. അത് എന്റെ മാത്രം കുഴപ്പമാണോ എന്നു നോക്കാനാൺ`.
>>
>> പ്ളാസ്മ എന്നു ടൈപ്പുമ്പോൾ പ്‌ലാസ്മ എന്നു വരുന്നു.
>>
>> On 6/23/13, Anivar Aravind <anivar.aravind@gmail.com> wrote:
>> > inscript 2 ഇതുവരെ നിലവില്‍ വന്നിട്ടില്ല. റെഡ്‌ഹാറ്റ് സ്റ്റാന്‍ഡേര്‍ഡ്
>> > ആവുന്നതിനുമുമ്പേ അതു ഇനേബിള്‍ ചെയ്തതിനെ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
>> > എതിര്‍ത്തിരുന്നതുമാണു്.
>> >
>> > സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഇന്‍സ്ക്രിപ്റ്റ് 2
>> > സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
>> > ചര്‍ച്ചകളില്‍ സജീവമായി 3 വര്‍ഷം പങ്കെടുത്തിരുന്നു. അന്നു സമര്‍പ്പിച്ച
>> > നിര്‍ദ്ദേശങ്ങള്‍ ഇവിടെ http://wiki.smc.org.in/CDAC-Inscript-Critique
>> >
>> > ഐടി മിഷനില്‍ നടന്ന യോഗത്തില്‍ ഈ മാറ്റങ്ങള്‍ നടത്താമെന്നു പറഞ്ഞുപോയ
>> > സിഡാക്കുകാര്‍ അതിതുവരെ ചെയ്തിട്ടുമില്ല.
>> > കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പണം ഇല്ലാത്തതിനാല്‍ അതങ്ങനെത്തന്നെ
>> > അംഗീകരിക്കാന്‍ പോവുകയാണെന്നാണു് പറഞ്ഞു കേള്‍ക്കുന്നതു്. ഈ വിഷയം നിരവധി
>> > ഗവണ്‍മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു.  ഈ വിഷയം
>> നിരവധി
>> > ഗവണ്‍മെന്റ് ചര്‍ച്ചകളില്‍ ഞങ്ങള്‍ ഈയിടെ ഉയര്‍ത്തിയിരുന്നു.
>> >
>> > ഓപ്പണ്‍ സോഴ്സ് ലാന്‍ഗേജ് സമ്മിറ്റിനു ശേഷം ആണു് ഇവ യു എല്‍ എസില്‍
>> കയറുന്നതു്
>> > .
>> >
>> > ഇന്ത്യാഗവണ്‍മെന്റ് അംഗീകരിക്കാത്ത ഒരു സ്റ്റാന്‍ഡെര്‍ഡ്
>> > ഒഴിവാക്കുന്നതാണു്
>> > അഭികാമ്യം , മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ വിക്കിമീഡിയ പ്രവര്‍ത്തകരും
>> > ഈ
>> > വിഷയത്തിനു പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തലത്തില്‍ ഇടപെട്ട്
>> പ്രവര്‍ത്തിക്കൂ .
>> >
>> > അനിവര്‍
>> >
>> >
>> > 2013/6/23 സുനിൽ (Sunil) <vssun9@gmail.com>
>> >
>> >> ഇന്‍സ്ക്രിപ്റ്റ് 2 കീബോര്‍ഡ് ലേഔട്ടില്‍ നമ്പര്‍പാഡ്
>> >>> നിര്‍വചിച്ചിട്ടില്ലാത്തതു് യുഎല്‍എസിന്റെ പ്രശ്നം ആവുന്നതെങ്ങനെയാണു്?
>> >>> അതു്
>> >>> ഇന്ത്യ ഗവണ്‍മെന്റ് നിശ്ചയിച്ച മാനകമാണു്. അതില്‍ പ്രശ്നമുണ്ടെങ്കില്‍
>> >>> അതിന്റെ
>> >>> ഇടത്തു് വേണം ബഗ്ഗിടാന്‍.
>> >>
>> >>
>> >> സെബിൻ, യു.എൽ.എസിൽത്തന്നെ ഇൻസ്ക്രിപ്റ്റ് എന്ന ലേയൗട്ടുമുണ്ട്. അതിൽ
>> >> ഭാരതസർക്കാർ പറഞ്ഞിരിക്കുന്നത് അതുപോലെ പിന്തുടർന്നിട്ടില്ല.
>> >> ഉപയോക്താക്കളുടെ
>> >> ആവശ്യപ്രകാരം അതിൽ സാധാരണ അക്കങ്ങൾ നൽകുന്നുണ്ട്; x+്+zwj ക്കുപകരം
>> ചില്ലുകൾ
>> >> തരുന്നുണ്ട്.
>> >>
>> >> മലയാളത്തിൽ വിക്കിപീഡിയയിലും മറ്റും ടൈപ്പ് ചെയ്യുന്നവർക്ക് ഏതക്കങ്ങളാണ്
>> >> കൂടുതലായും ആവശം വരുക എന്ന കാര്യം പറയേണ്ടതില്ലല്ലോ.
>> >>
>> >> ഇൻസ്ക്രിപ്റ്റ് 2 ഒരു പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡ് മാത്രമാണെന്ന്
>> >> വിചാരിക്കുന്നു. ഡെവലപ്പർ പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡിനെ അതേപടി
>> >> മുറുകെപ്പിടിക്കണോ, അതോ ഉപയോക്താക്കളുടെ സൗകര്യപ്രകാരം അൽപം കസ്റ്റമൈസേഷൻ
>> >> വരുത്തിത്തരണോ എന്നത് ചിന്തിക്കുക. ഇനിയതല്ല ഇൻസ്ക്രിപ്റ്റ് എന്ന
>> >> പേരുപയോഗിക്കാതെ അതിന്റെ ഒരു പകർപ്പുണ്ടാക്കി അതിൽ മാറ്റം
>> വരുത്തിത്തന്നാലും
>> >> പോരേ?
>> >>
>> >>
>> >> 2013/6/22 praveenp <me.praveen@gmail.com>
>> >>
>> >>> കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഒരു പദ്ധതിയുടെ ലാളിത്യത്തെ അനാവശ്യമായി
>> >>> പക്ഷപാതിത്വം കൊണ്ട് നശിപ്പിക്കരുതെന്നുമേ പറയാനുള്ളു. ഞാനാരോട് യുദ്ധം
>> >>> ചെയ്തെന്നാണ് സെബിൻ പറഞ്ഞ് വെക്കുന്നത്. ബഹുഭൂരിപക്ഷത്തിനും
>> >>> ഒരുപയോഗവുമില്ലാത്ത ഒരു സാധനം, സ്വതേ സജ്ജമായിരിക്കുന്ന വിധം
>> >>> തള്ളിക്കൊടുക്കുക, അതിന്റെ സജ്ജീകരണങ്ങൾ പരമാവധി
>> >>> തിരിച്ചറിയാനാകാത്തവിധത്തിൽ
>> >>> നിർത്തുക, മുമ്പുണ്ടായിരുന്ന ഉപയോഗപ്രദമായിരുന്ന ലേയൗട്ടുകളുടെ
>> >>> രൂപത്തിൽ,
>> >>> നിർവ്വചിക്കാത്ത ഭാഗങ്ങൾ സ്വയം നിർവ്വചിച്ച്, അത് മാറ്റാൻ ഗവണ്മെന്റ്
>> >>> ഉത്തരവും
>> >>> കൊണ്ട് വരിക എന്ന് പറയുക, എന്നു തുടങ്ങി നിരവധി മൂന്നാംകിട വാദങ്ങളാണ്
>> >>> സാർ
>> >>> സത്യത്തിൽ കമ്മ്യൂണിറ്റിയോടുള്ള യുദ്ധം.
>> >>>
>> >>>
>> >>> On Friday 21 June 2013 11:26:50 PM IST, Sebin Jacob wrote:
>> >>>
>> >>>> ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍
>> >>>> നന്നായിരുന്നു എന്ന
>> >>>> അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ.
>> >>>>
>> >>>> പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു്
>> >>>> തിരിയില്ലെന്നു് പറയുന്നതു്
>> >>>> വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക്‍ എന്നിവയും
>> >>>> പല്‍ചക്രം തന്നെയാണു്
>> >>>> സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ
>> >>>> താരതമ്യേന ചെറുതാണുതാനും.
>> >>>>
>> >>>>
>> >>>> ______________________________**_________________
>> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>> email: Wikiml-l@lists.wikimedia.org
>> >>>> Website:
>> >>>> https://lists.wikimedia.org/**mailman/listinfo/wikiml-l<
>> https://lists.wikimedia.org/mailman/listinfo/wikiml-l>
>> >>>>
>> >>>> To stop receiving messages from Wikiml-l please visit:
>> >>>> https://lists.wikimedia.org/**mailman/options/wikiml-l<
>> https://lists.wikimedia.org/mailman/options/wikiml-l>
>> >>>>
>> >>>
>> >>> ______________________________**_________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website:
>> >>> https://lists.wikimedia.org/**mailman/listinfo/wikiml-l<
>> https://lists.wikimedia.org/mailman/listinfo/wikiml-l>
>> >>>
>> >>> To stop receiving messages from Wikiml-l please visit:
>> >>> https://lists.wikimedia.org/**mailman/options/wikiml-l<
>> https://lists.wikimedia.org/mailman/options/wikiml-l>
>> >>>
>> >>
>> >>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l