On Monday 24 June 2013 12:14 AM, Sebin Jacob wrote:

This is going too much. You are questioning the integrity of someone who had done more than his fair share into language computing. This has nothing to do with SMC. Inscript is not a standard introduced by SMC. it's CDAC's proposal backed by the government. There was only smc to raise critique against the half baked standard. We didn't find praveen intervening in it. Late. Jinesh KJ single handedly wrote most of the critiques. It was posted for public scrutiny and no one outside the development community offered any feedback. 

Santhosh's contribution to language computing and his work in wikipedia are entirely different things.

While atomic chillus were pushed into malayalam wiki, everybody stood by the newly introduced code points aka standard. Now why not you stand for the proposed inscript standard here? Isn't that pure hypocrisy?

I have a piece of advice for you.  Don't be a prick in your own ass.


ഞാനല്ല ഇവിടെ എസ്.എം.സി.യുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും ഒന്നും കൊണ്ടുവന്നത്. എസ്.എം.സി.യുടെ തീരുമാനം എന്തോ മഹത്തരമാണെന്നും അത് വിക്കിമീഡിയർ അംഗീകരിക്കുന്നതാണ് നല്ലതെന്നും അനിവർ തന്നെയാണ് എന്റെ കുറിപ്പിനു കാരണമായ പോസ്റ്റിൽ പറഞ്ഞ് വെച്ചിരിക്കുന്നത്, അല്ലാതെ യു.എൽ.എസി.ൽ ഇത് മാറ്റം വരുത്താൻ ഇടയില്ലെന്ന് എപ്രകാരമോ അനിവാറിന് അറിയുക തന്നെ ചെയ്യാം.

({{cquote|ഇന്ത്യാഗവണ്‍മെന്റ് അംഗീകരിക്കാത്ത ഒരു സ്റ്റാന്‍ഡെര്‍ഡ്  ഒഴിവാക്കുന്നതാണു് അഭികാമ്യം , മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ വിക്കിമീഡിയ പ്രവര്‍ത്തകരും ഈ വിഷയത്തിനു പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തലത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കൂ}}-അനിവാർ

എന്തായാലും അങ്ങനെയൊരു ബാദ്ധ്യത എന്തായാലും വിക്കിമീഡിയർക്കില്ലെന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. സന്തോഷിനെ പറ്റിയും ഞാനിതുവരെ ഒന്നും പറഞ്ഞിരുന്നില്ല. സത്യം പറഞ്ഞാൽ മലയാളിയായ ഒരു ഡെവലപ്പർ വിക്കിമീഡിയയിലെത്തിയപ്പോൾ സന്തോഷിച്ചവരാണെല്ലാവരും. പിന്നീടെന്തായി എന്ന് ഞാനായിട്ട് പറയേണ്ട കാര്യമില്ലല്ലോ. തമിഴർ ഒരു സജീവ സമൂഹമായതിനാൽ അവർ മാത്രമേ പ്രത്യക്ഷത്തിലൊരു നിലപാടെടുത്തിട്ടുള്ളു, എന്നു കരുതി മറ്റുള്ളവരെല്ലാം യു.എൽ.എസി.നെ പിന്തുണയ്ക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. പറ്റുമെങ്കിൽ ഓരോ ഭാഷാ സമൂഹത്തിലും സെബിൻ ഒന്ന് അന്വേഷിച്ച് നോക്കുക. ആരൊക്കെ എവിടൊക്കെ മാന്തണം മാന്ത്രഅത് എന്നൊക്കെ ജ്ഞാനമുള്ള സെബിനതത്ര ബുദ്ധിമുട്ടായി വരില്ല. :-)



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l