സർ നമസ്ക്കാരം
  നാൻ മുള്ളുതറ ദേവി ക്ഷേത്രംതിനെ കുറിച്ച് ഒരു ആർട്ടിക്കിൾ മലയാളം & ഇംഗ്ലീഷ് വിക്കിപ്പീഡിയൽ കൊടുക്കാൻ ഉദ്ദേശിക്കുന്നു .ഈ ക്ഷേത്രം വളരെ പ്രശസ്തിയുള്ളതും ഒരുപാട് കാലം പഴക്കം യുള്ളതും ആയ ഒരു ക്ഷേത്രം ആണ് ദയവായി നിങ്ങളുടെ ഒരു സഹായം വേണം നാൻ ഈ ക്ഷേത്രം ത്തിനെ കുറിച്ച് കുറെ അധികം ഇൻഫർമേഷൻ നിങ്ങൾക്ക് അയച്ചുതരാം .ഈ അയച്ചുതരുന്ന ഇൻഫൊർമേഷൻ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ ആക്കി നിങൾ മുള്ളുതറ ദേവി ക്ഷേത്രം ത്തിൻറെ ഒരു വികിപീഡായ പേജ് രൂപകൽപന ചെയ്‌തു തരണം അപേക്ഷിക്കുന്നു .ഒരുപാടു കടപ്പാടോ ടു കൂടി

 മുള്ളുതറ ദേവി ക്ഷേത്രം ത്തിന് വേണ്ടി .ശ്രീജിത്‌സദാശിവൻ