ഒരു വാർത്ത കൂടി. മാദ്ധ്യമം പത്രത്തിൽ
http://www.madhyamam.com/news/181458/120727

അജയ് ബാലചന്ദ്രൻ ~~~~

From: sugeesh | സുഗീഷ് * <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Friday, 27 July 2012 10:20 PM
Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു

15 ലക്ഷം തിരുത്തലുകൾ കൂടി ചേർത്ത് കുറച്ചൂടെ ഭംഗിയാക്കി
എഴുതിച്ചേർക്കൂ.. അതും നല്ലൊരു വാർത്തക്കുള്ള സ്കോപ്പ് തരുന്നുണ്ട്.....

On 7/27/12, നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com> wrote:
> ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....
>
> 2012/7/25 Rajesh K <rajeshodayanchal@gmail.com>
>
>> *മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്*
>> ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച *അഞ്ചാമത്തെ
>> *വിക്കിപീഡിയ
>> ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു
>> ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. *തെലുങ്ക്‌, ഹിന്ദി, മറാഠി,
>> തമിഴു്* എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.
>>
>> മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വരാന്‍
>> വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...
>>
>>
>> To: Wikipedia <wikiml-l@lists.wikimedia.org>
>>
>>
>>
>> പ്രിയരേ,
>> മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ
>> ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക്
>> നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍ 25000
>> ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ്
>> ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക.
>> ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും
>> ശ്രദ്ധിക്കുമല്ലോ.
>>
>>
>> Rajesh K Odayanchal
>> *Bangalore  |  +91 - 7829333365*
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> സ്നേഹപൂര്‍വ്വം നവനീത്....
>
> http://kizhakkunokkiyandram.blogspot.com/
> കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
> http://sciencemirror.blogspot.com
> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l