float
2013, ഏപ്രിൽ 18 5:16 PM ന്, Balasankar Chelamattath <c.balasankar@gmail.com> എഴുതി:
ഉള്ളൂരിന്റെ മണിമഞ്ജുഷ ഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. പങ്കെടുത്ത ഏവർക്കും അഭിനന്ദനങ്ങൾ.
പങ്കാളികൾ:

ഈ കൃതിയോട് കൂടി, ഉള്ളൂർ സമാഹരണത്തിലേക്കുള്ള എന്റെ സംഭാവന ഞാൻ അവസാനിപ്പിക്കുകയാണ്. ഇപ്പോഴും വിപണിയിൽ ലഭ്യമായ ഉള്ളൂർ കൃതികളൂടെ സമാഹരണത്തേക്കാൾ ആവശ്യം ഔട്ട് ഓഫ് പ്രിന്റ് ആയ പുസ്തകങ്ങൾ, അല്ലെങ്കിൽ നഷ്ടപ്പെട്ടുപോവൽ ഭീഷണിയിൽ ഉള്ള പുസ്തകങ്ങൾ എന്നിവയുടെ സമാഹരണം ആണ് എന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് ആധാരം... ലഭ്യത കുറഞ്ഞ പുസ്തകങ്ങൾ സമാഹരിക്കൽ ആണ് ഇനി ലക്ഷ്യം.

ഇനി പഴയ പുസ്തകങ്ങൾ തപ്പി നോക്കട്ടെ... :)

Regards,
Balasankar C

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.