വെരി, വെരി സോറി...
ഞാന്‍ ഇന്നലെ മെസ്സേജ് ഇട്ടപ്പോള്‍ തീയതി തെറ്റിപ്പോയതാണ്.
വിക്കിസംഗമോത്സവവുമായി ബന്ധപ്പെട്ട ഐ.ആര്‍.സി മീറ്റിംഗ് ഇന്നലെ (03/03/2012)
നടന്നു. പ്രധാനപ്പെട്ട പലകാര്യങ്ങളും ചര്‍ച്ചയ്ക്ക് വന്നിരുന്നു.
സംഗമോത്സവ തീയതി, ധനസമാഹരണം, വെന്യൂ, പരിപാടിയില്‍ ഓപ്പണ്‍ ഫോറം
എന്ന ഭാഗം ചേര്‍ക്കല്‍ മുതലായവയാണ് ചര്‍ച്ചയ്ക്ക് വന്നത്.... മാര്‍ച്ച് 7 ന് കൊല്ലത്ത് നടക്കുന്ന
സംഘാടക സമിതി മീറ്റിംഗിനു ശേഷം ഇക്കാര്യങ്ങളില്‍ അവസാന തീരുമാനം ഉണ്ടാവണം
എന്നതരിത്തിലാണ് ചര്‍ച്ചകള്‍ ക്രോഡീകരിച്ചത്...
തിടുക്കത്തില്‍ ഇറങ്ങേണ്ടി വന്നതിനാല്‍ ചാറ്റ് ലോഗ് സേവ് ചെയ്യാന്‍ മറന്നു...
അത് പുനരെടുക്കാന്‍ കഴിയുമോ...?
ഏതായാലും സംഗമോത്സവത്തിന്റെ അടുത്ത ചാറ്റ് മീറ്റ് വരുന്ന ശനിയാഴ്ച ( 10/03/2012)
രാത്രി 9 നും 10 നും ഇടയിലെന്ന് ഇന്നലെ ധാരണയായിരുന്നു...
എല്ലാവരും അതില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നു...

2012/3/4 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ?????????? ?.????.?? ??????? (kannan shanmugam)


---------- Forwarded message ----------
From: kannan shanmugam <fotographerkannan@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 4 Mar 2012 07:14:25 +0530
Subject: Re: [Wikiml-l] സംഗമോത്സവം ഐ.ആര്‍.സി ചര്‍ച്ച
ഇന്ന് രാത്രി (24/03/2012) -----------4/03/2012

2012/3/4 Ramesh N G <rameshng@gmail.com>
ഈ ആദ്യഘട്ട ചര്‍ച്ചയുടെ ചുരുക്കം ഒന്ന് ഷെയര്‍ ചെയ്യാമോ?
1. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍.
2. ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങള്‍ എന്നിവ?



On Sat, Mar 3, 2012 at 8:09 AM, Adv. T.K Sujith <tksujith@gmail.com> wrote:

സുഹൃത്തുക്കളേ,
ഏപ്രില്‍ 21,22 ന് കൊല്ലത്ത് നടക്കുന്ന സംഗമോത്സവത്തിന്റെ സംഘാടന ഇപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്...


പങ്കാളിത്തം, രജിസ്ട്രേഷന്‍ ഫീസ്, പ്രബന്ധാവതരണം, പശ്ചാത്തല സൌകര്യങ്ങള്‍, ഉള്ളടക്കം തുടങ്ങിയ വിവിധ കാര്യങ്ങള്‍ തീരുമാനമാകാനുണ്ട്.

ഇന്ന് രാത്രി (24/03/2012) 9 മണിമുതല്‍ 10 മണിവരെ സംഗമോത്സവം ഐ.ആര്‍.സി ചാറ്റ് മീറ്റിംഗ് സംഘടിപ്പിക്കുന്നു. താങ്കളും പങ്കെടുക്കുമല്ലോ...
ഐ.ആര്‍.സി ചാനലിലേക്ക് ഇതുവഴി എത്താം.
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Kannan shanmugam

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841