സർവ്വവിജ്ഞാനകോശത്തിന്റേയും മലയാളം വിക്കിപീഡിയയുടേയും ലൈസൻസുമായി ബന്ധപ്പെട്ട് ചില സങ്കീർണ്ണപ്രശ്നങ്ങൾ ഉടലെടുത്തിട്ടൂണ്ട്. അതിനെ കുറിച്ചുള്ള ചർച്ച വിക്കിപഞ്ചായത്തിൽ ഇവിടെ ഇട്ടിട്ടുണ്ട്. . 

അതിനെകുറിച്ചുള്ള അറിയിപ്പാണ് ഈ മെയിൽ. ചർച്ച വിക്കി പഞ്ചായത്തിൽ മാത്രം ആക്കുക. 

ഷിജു