2013/6/21 praveenp <me.praveen@gmail.com>
ഉല്ലാസിന്റെ കാര്യത്തിൽ മനോജ് റിപ്പോർട്ട് ചെയ്യുന്നതേ ബഗ് ആയി സ്വീകരിക്കുന്നുവുള്ളെന്നതും,  മറ്റുള്ളവർ റിപ്പോർട്ട് ചെയ്യുന്നതെന്തും വോണ്ട്ഫിക്സ്, ഇൻവാലിഡ്, വർക്സ്‌ഫോർമി ഒക്കെ ആയി സെറ്റ് ചെയ്യപ്പെടുകയാണ് പതിവെന്നതും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

അറിയിക്കുന്ന കാര്യങ്ങളുടെ പ്രസക്തി നോക്കിയല്ലെ അതിലു് തീരുമാനമെടുക്കുക. അല്ലാതെ ആരു് അറിയിക്കുന്നു എന്നു നോക്കിയായിരിക്കില്ല്ലല്ലോ ?

- അനില്