OK ... Then we can try that also. But I personally don't think this has the depth of being a GSoC project. It is merely a data entry job (not that data entry is a silly job). GSoC is for technical works AFAIK. The technical side is accomplished by Google.

PS : I know GSoC haven't fixed any measures for depth of a project, but still...

Regards,
Balasankar C

2013, ഏപ്രിൽ 13 5:52 PM ന്, Prince Mathew <mr.princemathew@gmail.com> എഴുതി:
ദയവായി ഇത് വായിക്കൂ. (മലയാളഭാഷയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് ഇതിവിടെ ചർച്ച ചെയ്യാമല്ലോ അല്ലേ?)

Hi everyone,

Just about every day we hear from a user, or potential user, asking us
when or if we'll support translations to/from language X. While we're
quite proud that we already support 52 of the worlds languages, there
are still many more languages that we would love to enable for our
users.

We're constantly working hard to bring new languages up to our quality
standards so that we can make them available to our users, but
unfortunately launching a new language is hard. Every language that we
support requires very large amounts of training data and significant
amounts of engineering work to make available to you, our users.

So if we don't support your language yet, rest assured, we're working
on it. The limiting factor is almost always training data. What we
need is large amounts of parallel data, that is, large amounts of
documents or sentences that have already been translated between the
new language and one of our supported languages.

The best way you can help is by contributing Translation Memories
(TMs) or glossaries by uploading them to Google Translator Toolkit
(http://translate.google.com/toolkit). For details on how to
contribute, see the following:

Uploading a Translation Memory:

http://translate.google.com/support/toolkit/bin/answer.py?hl=en&answer=147844

Uploading a Glossary:

http://translate.google.com/support/toolkit/bin/answer.py?hl=en&answer=147853

If you don't have existing TMs or glossaries to upload, but are
multilingual and still want to help, you can contribute by using the
Translator Toolkit to translate documents into or from the new
language you hope we'll support and allowing us to use the data you
create to train our systems.

Many thanks everyone.

Cheers,
Josh
Senior Software Engineer
Google Translate

2013/4/12 Balasankar Chelamattath <c.balasankar@gmail.com>
അത് ഓപ്പൺ സോഴ്സ് അല്ല എന്ന് തോന്നുന്നു.. ഉറപ്പില്ല...

Regards,
Balasankar C

2013, ഏപ്രിൽ 12 12:00 AM ന്, manoj k <manojkmohanme03107@gmail.com> എഴുതി:

പ്രിന്‍സ് വിദ്യാര്‍ത്ഥി ആണെങ്കില്‍ ഒരു ആശയമായി ചേര്‍ത്തോളൂ. :)

ഗൂഗിളിന്റെ ട്രാന്‍സിലേറ്റ് പ്രോഗ്രാം ഓപ്പന്‍ സോഴ്സ് ആണോ എന്നു നിശ്ചയമില്ല.

2013, ഏപ്രിൽ 11 10:15 PM ന്, Prince Mathew <mr.princemathew@gmail.com> എഴുതി:

ഗൂഗിൾ ട്രാൻസ്ലേറ്റ് സർവീസിൽ ഇപ്പോഴും മലയാളം ഇല്ല. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഗുജറാത്തി, ഹിന്ദി, ഉറുദു എന്നീ ഇന്ത്യൻ ഭാഷകളിൽ ഇപ്പോൾത്തന്നെ ഗൂഗിൾ മൊഴിമാറ്റം ലഭ്യമാണ്. ഇക്കാര്യത്തിൽ മലയാളം കമ്പ്യൂറ്റിംഗ് വിദഗ്ദർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കില്ലേ?

2013/4/11 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

വിക്കിമീഡിയ ഇന്ത്യയ്ക്കും മെന്റർഷിപ്പ്‌ കിട്ടിയിരുന്നു എന്നു കേട്ടിരുന്നു. എനി വിവരംസ്‌?

On 11 Apr 2013 02:25, "Sandeep N Das" <sandeepndas@gmail.com> wrote:
നിര്‍വാഹകരില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും - smc.org.in

 'ഗൂഗിള്‍ സമ്മര്‍ കോഡ്' പദ്ധതിയുടെ ഈ വര്‍ഷത്തെ നിര്‍വാഹക സംഘടനകളിലൊന്നായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്' (എസ്.എം.സി.) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള ഗൂഗിള്‍ പദ്ധതിയാണിത്.

നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ഓപ്പണ്‍ സോഴ്‌സ് പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5000 ഡോളര്‍ (2,72, 000 രൂപ) സ്റ്റൈപ്പന്‍ഡും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ നല്‍കും. 

അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഈ പദ്ധതിയില്‍ ഈ വര്‍ഷം 177 സംഘടകള്‍ നിര്‍വഹാഹകരായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാംതവണയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് നിര്‍വാഹക സംഘടനയായി എസ്.എം.സി. തിരഞ്ഞെടുക്കപ്പെടുന്നത്. 

'മലയാളം സ്‌പെല്‍ചെക്കര്‍ വിപുലീകരിക്കല്‍', 'മലയാളഗ്രന്ഥ വിവരം നവീകരിക്കല്‍' തുടങ്ങി ഭാഷാസമൂഹത്തിന് പ്രയോജനപ്രദമായ ഒരുപിടി ആശയങ്ങളാണ്, ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ കോഡ് പദ്ധതിക്കായി എസ്.എം.സി. മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് സെക്രട്ടറി അനിവര്‍ അരവിന്ദ് അറിയിച്ചു. 

പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളും പദ്ധതികളും നിര്‍ദേശിക്കുകയുമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http: / www.google-melange.com/ gsoc/ org/ google/ gsoc2013/ smc എന്ന സൈറ്റ് സന്ദര്‍ശിക്കുക. 'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്ന മുദ്രാവാക്യത്തോടെ, 2002 മുതല്‍ മലയാളം കമ്പ്യൂട്ടിങ് മേഖലയില്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മായാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്.

Rgds,

Sandeep N Das
Senior Positioning Specialist.
Western Trident (WesternGeco)
 +91 999 54 80 198

"Don't ask what your country can do for you.
Ask instead what you had done for your country"

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l