2013/12/14 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
2013/12/14 Fuad Jaleel <fuadjaleel(a)gmail.com>
സബ്രിയെ മദാമ വരില്ല എന്ന് അറിയിച്ചിരുന്നു .
ചക്ശുമതി എന്ന സംഘടനയുടെ
founder dirctor ആണ് വരുനന്തു . കാന്താരിയുമായി സഹകരിച്ച് പല പരിപാടികളും
നടത്തുന്നവരാണ് ചക്ശുമതി .കാന്താരി അന്ധ വിദ്യാലയം ഒന്നുമല്ല .സെബ്രിയെ
അന്ധവനിതയന്നാണ് എന്ന് മാത്രം.കാന്താരിയുടെ scope വളരെ വലുതാണ്
അത് മനസ്സിലായതിനാലാണ് ഇങ്ങനെ ഒരു ചോദ്യം ചോദ്യമുണ്ടായതും... എങ്കിലും
വരുന്നവർ എല്ലാവരും വരട്ടെ....
ചക്ഷുമതി ടെക്നോളജി ഫോക്കസ് ഉള്ള ഒരു ഗ്രൂപ്പാണു്. ഡെയ്സി
കണ്‍സോര്‍ഷ്യത്തിന്റെ ഭാഗവുമാണു്.