സുഹൃത്തുക്കളെ,

ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം തൃശ്ശൂര്‍ വച്ച് നടത്തുവാനാലോചിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയ്ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ പദ്ധതി താളിൽ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്.

പദ്ധതി താള്‍ : https://ml.wikipedia.org/wiki/WP:WS2014

സംവാദം താള്‍ : http://bit.ly/1y7LdXr


Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."