ഇന്ത്യയിൽ അച്ചടി ആരംഭിച്ച കാലഘട്ടത്തിൽ ചില തമിഴ് ഗ്രന്ഥങ്ങൾ റോമൻ ലിപിയിൽ അച്ചടിക്കപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. അതുപോലെ ഏതെങ്കിലും മലയാള ഗ്രന്ഥങ്ങൾ (പൂർണ്ണമായോ ഭാഗികമായോ) റോമൻ ലിപി ഉപയോഗിച്ച് അച്ചടിക്കപ്പെട്ടിരുന്നതായി അറിവുണ്ടോ? "റോമൻ മലയാള"ത്തെ പറ്റി കൂടുതൽ എന്തെങ്കിലും ആർക്കെങ്കിലും അറിയാമോ?