അറിവില്ലായ്മ ക്ഷമിക്കണം, പക്ഷെ ഈ സംഘാത പ്രവര്ത്തനം എന്ന് വെച്ചാല്‍ എന്താ?

 

From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Praveen Prakash
Sent: 13 November 2008 01:02 PM
To: Malayalam wiki project mailing list
Subject: Re: [Wikiml-l]
മലയാളം മീഡിയവിക്കി

 

just see this,
http://meta.wikimedia.org/wiki/User_talk:Praveenp

 

അതുകൊണ്ട് ;-)
 

On 11/12/08, Shiju Alex <shijualexonline@gmail.com> wrote:

അതു എല്ലാ വിക്കികളിലും എല്ലാ മാസവും അവര്പരിഭാഷാ അപ്ഡെറ്റ് ഇടുന്നതിന്റെ ഭാഗമായി ഇടുന്നതാനു.

പ്രൊജക്റ്റ് ചെയ്തിരിക്കുന്ന പോലെ മൊശമല്ല മലയാളം പരിഭാഷയുടെ സ്ഥിതി. വിക്കിമീഡിയ എക്സ്റ്റെന്ഷനുകളുടെ പരിഭാഷയാണു ഇനി ബാക്കിയുള്ളത്. മീഡിയാവിക്കി ഇന്റര്ഫേസിന്റെ പരിഭാഷ 80%ത്തിനു മുകളില്പണ്ടെ പൂര്ത്തിയായതാനു. പക്ഷെ പുതിയ സന്ദേശങ്ങള്വരുന്നതു കൊണ്ട് ഇടയ്ക്കീയ്ക്ക് അപ്ഡേറ്റ് ചെയ്യണംമെന്ന് മാത്രം.


അതു നിലവിലുള്ളതു പോലെ രണ്ടു മൂന്നു പേര്ക്കു ചെയ്യാവുന്ന പണിയേ ഉള്ളൂ. അല്ലാതെ വിക്കിപിപീഡിയ പൊലുള്ള സംഘാത പ്രവര്ത്തനംമൊന്നും അവിടെ ആവശ്യമില്ല

സംഘാത പ്രവര്ത്തനംമാശ്യപ്പെടുന്ന ധാരാളം ജോലികള്മലയാളം വിക്കി ഗ്രന്ഥശാലയില്ഉണ്ട്. ഉദാ: കേരളപാണിനീയത്തിന്റെ വിക്കിവത്ക്കരനം. അതിനൊക്കെയാനു ആലുകല്വരേണ്ടത്.


ഷിജു



2008/11/12 Praveen Prakash <me.praveen@gmail.com>

സ്നേഹിതരേ, Siebrand എന്നൊരാള്ഇടയ്ക്കിടെ അവിടവിടെ ഓരോ കമന്റിട്ടിട്ടു പോകുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ പരിഭാഷ നടത്താനുള്ള പദ്ധതിയുടെ പ്രധാന കാര്യനിര്‍‌വ്വാഹകനാണദ്ദേഹം. നിങ്ങളില്സമയമുള്ളവര്അതിനായി നിര്മ്മിച്ചിട്ടുള്ള വിക്കി സന്ദര്ശിച്ച് വേണ്ട തിരുത്തലുകള്നടത്താന്ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു. നന്ദി--പ്രവീണ്:സംവാദം
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l