നന്ദകുമാർ,

ബ്രൗസർ/ഫോണ്ട് ഇഷ്യൂ ആണെങ്കിൽ ഒരു പേജിൽത്തന്നെ ഇങ്ങനെ വരുമോ...? :-/ 




2013/11/8 Nandakumar <nandakumar96@gmail.com>
@ Vaishak Kallore , Sebin Jacob
ശരിയുത്തരങ്ങള്‍ നല്‍കിയതിന് നന്ദി.


@ Prince Mathew,
'പറയുംപോലെ' ഒറ്റവാക്കുതന്നെ. അനുസ്വാരം ഇല്ലാത്തത് താങ്കളുടെ
ഫോണ്ടിന്റെയോ ബ്രൗസറിന്റെയോ പ്രശ്നമാകാം. എനിയ്ക്ക് കൃത്യമായി
കിട്ടുന്നുണ്ട്.

On 11/8/13, Prince Mathew <mr.princemathew@gmail.com> wrote:
> അതല്ല ഭായി ഞാൻ ഉദ്ദേശിച്ചത്. ദാ ഈ സ്ക്രീൻ ഷോട്ട് നോക്കൂ. ഇതിലെ Title
> നോക്കൂ..
>
> 2013/11/8 Sebin Jacob <sebinajacob@gmail.com>:
>> പ്രിന്‍സ്,
>>
>> പറയുംപോലെ എന്നതു് concatenate ചെയ്ത ഒറ്റവാക്കല്ലേ? മലയാളത്തില്‍
>> വാക്കുകള്‍
>> കൂട്ടിയെഴുതുന്ന രീതിയുണ്ടല്ലോ. പറയുമ്പോലെ എന്നും എഴുതാറുണ്ടു്.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Best Regards

Vaishak Kallore