ഇനി 180ഓളം താളുകളേയുള്ളൂ 30,000 ആവാൻ

2013/1/5 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
30000 ത്തിലേക്ക് 200 മാത്രമേ ഉള്ളൂ എന്നു ധരിച്ച് എഴുതിയതാണ്. 8 ന്റെ സ്ഥാനം നോക്കിയില്ല!!! എന്തായാലും മാര്‍ച്ച് - ഏപ്രിലോടുകൂടി കൈവരിക്കാം.

2013/1/5 Shiju Alex <shijualexonline@gmail.com>
മലയാളം വിക്കിപീഡിയ 30000 ലേക്ക് ഇനി 200 ലേഖനങ്ങള്‍ മാത്രം.

200 അല്ല, 2000 ആണ്.

ജനുവരി 26 നകം 30000 എന്ന കടമ്പകടക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.

ആ വിധത്തില്‍ എണ്ണം കൂട്ടിയിട്ട് എന്ത് മെച്ചം? ഇതേ വരെ നടന്നത് പോലുള്ള ബയോളജിക്കല്‍ വളര്‍ച്ച തന്നെയാണ് മുന്‍പോട്ടും വേണ്ടത്.

എണ്ണത്തിലല്ലല്ലോ ഗുണത്തിലല്ലേ ശ്രദ്ധ വേണ്ടത്. ഇപ്പോള്‍ ഉള്ള 28,000ത്തില്‍ തന്നെ ഗുണനിലവാരം ഇല്ലാത്ത ആയിരക്കണക്കിനു ലേഖനങ്ങള്‍ ഉണ്ടാവും. അതൊക്കെ മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ ആണ്. ആവശ്യം. അതിന്റെ ഒപ്പം ഉണ്ടാകുന്ന ലേഖനങ്ങളൂടെ എണ്ണത്തിലുള്ള സ്വാഭാവിക വളര്‍ച്ചയാണ് ആവശ്യം.

2013/1/5 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
മലയാളം വിക്കിപീഡിയ 30000 ലേക്ക് ഇനി 200 ലേഖനങ്ങള്‍ മാത്രം. ഒന്ന് ആഞ്ഞുശ്രമിച്ചാലോ? ജനുവരി 26 നകം 30000 എന്ന കടമ്പകടക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. മലയാളികള്‍ക്ക് ഒരു റിപ്പബ്ലിക്ക് ദിന സമ്മാനമായി 30000 ലേഖനങ്ങള്‍. എന്താ ശ്രമിച്ചുനോക്കിയാലോ?

--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--