മലയാളം വിക്കിപീഡിയയിൽ 21,000 ലേഖനങ്ങളായി. 2011 സെപ്റ്റംബർ 5-നായിരുന്നു 20000 ലേഖനങ്ങൾ പിന്നിട്ടത്. അതു കഴിഞ്ഞ് 2 മാസങ്ങൾക്കും 9 ദിവസങ്ങൾക്കും  ശേഷമാണ് അടുത്ത ആയിരം ലേഖനങ്ങൾ വിക്കിയിലേക്കെത്തിയത്.


--
With Regards,
Anoop