നല്ല ആശയമാണ് പ്രശോഭ് ഇതോടൊപ്പം സ്കൂളുകളില്‍ വിക്കി ക്ലബ്ബുകളും തുടങ്ങാം. അതിലൂടെ ഫോളോ അപ്പും നടന്നേക്കും. പക്ഷേ, പ്രധാനം മാനവ വിഭവശേഷി ആണ് :)
എത്ര പേരുണ്ടാവും ഇതിനൊക്കെ മെനക്കെടാന്‍ ?

സുജിത്ത്

---------- കൈമാറിയ സന്ദേശം ----------
From: "പ്രശോഭ് ജി.ശ്രീധര്‍" <prasobhgsreedhar@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sat, 8 Jun 2013 13:43:03 +0530
Subject: [Wikiml-l] വിക്കിപീഡിയ പഠനശിബിരം
വിക്കി സുഹൃത്തുക്കളെ,
വിദ്യാലയങ്ങളില്‍ പ്രവേശനോത്സവംപോലെ നമുക്കും കേരളത്തില്‍ ഒരു വിക്കീപീഡിയ വിജ്ഞാനോത്സവം നടത്തിയാലോ? പല അദ്ധ്യാപകരും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും സ്കൂളുകളില്‍ വിക്കിപീഡിയ പഠനശിബിരം നടത്തുന്നതിനെക്കുറിച്ചു് സംസാരിച്ചിരുന്നു. പ്ലസ്ടുതലത്തിലും ഹൈസ്കൂള്‍ തലത്തിലും അദ്ധ്യയനവര്‍ഷത്തിന്റെ ആദ്യംതന്നെ തുടങ്ങിയാല്‍ പരിപാടി യഥേഷ്ടം നടത്താന്‍ സമയംകിട്ടിയേക്കും. എല്ലാവരും അഭിപ്രായം പങ്കുവയ്ക്കുമല്ലോ?

പ്രശോഭ്

+919496436961





_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841