അനിവര്‍ അരവിന്ദിനോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്. കുറച്ചു കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി   കുടുതല്‍ അറിയാനായി ചോദിക്കുന്നതാണ്..



2015-01-05 22:07 GMT+05:30 Sivahari Nandakumar <sivaharivkm@gmail.com>:
ഗിറ്റിലും ഉണ്ട്
https://gitlab.com/atps-projects/deshabhimani/tree/master

2015, ജനുവരി 5 10:05 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com> എഴുതി:
സുഹൃത്തുക്കളെ,
ദേശാഭിമാനി പരിഷ്കരിച്ച പരീക്ഷണ പതിപ്പ് 0.2 ഇതിനോടൊപ്പം ഉള്‍പ്പെടുത്തുന്നു. മാറ്റങ്ങളും പോരായ്മകളും നിര്‍ദ്ദേശിക്കുക.

പ്രശോഭ്
+919496436961

2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com> എഴുതി:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു് നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം അക്ഷരരൂപം "സമത്വ".
കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf

പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക


--
You received this message because you are subscribed to the Google Groups "KSSP IT" group.
To unsubscribe from this group and stop receiving emails from it, send an email to free-intelligence+unsubscribe@googlegroups.com.

To post to this group, send email to free-intelligence@googlegroups.com.
For more options, visit https://groups.google.com/d/optout.



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

--
You received this message because you are subscribed to the Google Groups "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
To unsubscribe from this group and stop receiving emails from it, send an email to dakf+unsubscribe@googlegroups.com.
For more options, visit https://groups.google.com/d/optout.



--
--Thanks & Regards
  Rajeev ATPS
  Mob: 9496331461